LexaceLexace Ask the AI ›
⚖️ Ask the AI about your situation:🚗 Car Accident💼 Work / Job🏠 Housing / Eviction👪 Family / Divorce📋 Contract Dispute💰 Money Owed

The Kerala Protection of Interests of Depositors in Financial Establishments Act 2013

Kerala · state statute
Open in Lexace · Ask the AI about this act
2015- ലലെ 7-ാാാം ആകക്റ്റ്  
2013- ലലെ കകേരള ധനകോരര്യസാപനങ്ങളളിലലെ  നളികക്ഷേപകേരുലട
താല്‍പരര്യ സാംരക്ഷേണ ആകക്റ്റ് *
 കകേരളതളിലലെ ധനകോരര്യസാപനങ്ങളളില്‍ നളികക്ഷേപാം നടത്തുന്നവരുലട
താല്‍പരര്യാം സാംരക്ഷേളിക്കുന്നതളിനാം അതുമായളി ബന്ധലപ്പെട്ടകതാ
ആനഷാംഗളികേമായകതാ ആയ സാംഗതളികേള്‍ക്കുാം കവണളി
വര്യവസ ലചെയ്യുന്നതളിനള
ഒരു
ആകക്റ്റ്  
പപീഠളികേ  .- കകേരളതളിലലെ ധനകോരര്യ സാപനങ്ങളളില്‍ നളികക്ഷേപാം നടത്തുന്നവരുലട
താല്‍പരര്യാം സാംരക്ഷേളിക്കുന്നതളിനാം അതുമായളി ബന്ധലപ്പെട്ടകതാ ആനഷാംഗളികേമായകതാ
ആയ സാംഗതളികേള്‍ക്കുാംകവണളി വര്യവസ ലചെയ്യുന്നതക്റ്റ്  യുക്തമായളിരളിക്കുകേയാല്‍; 
ഇന്‍ഡര്യന്‍  റളിപ്പെബളികളിലന്റെ  അറുപതളിനാലൊാം  സാംവത്സരതളില്‍  താലഴെപ്പെറയുാം
പ്രകോരാം നളിയമാം ഉണാക്കുന: - 
1.ചുരുകകപ്പെരുാം  പ്രാരാംഭവാം  .-  (1)  ഈ  ആകളിനക്റ്റ്  2013-ലലെ  കകേരള  ധനകോരര്യ
സാപനങ്ങളളിലലെ നളികക്ഷേപകേരുലട താല്‍പരര്യസാംരക്ഷേണ ആകക്റ്റ്  എന്നക്റ്റ്  കപരക്റ്റ് പറയാാം. 
(2) ഇതക്റ്റ്  ഉടന്‍ പ്രാബലെര്യതളില്‍ വരുന്നതാണക്റ്റ് . 
2. നളിര്‍വ്വചെനങ്ങള്‍.-  ഈ  ആകളില്‍,  സന്ദര്‍ഭാം  മറ്റു  വളിധതളില്‍  ആവശര്യ
ലപ്പെടാതപക്ഷോം ,-
(എ) “ക്ഷേമതയുള അധളികോരസാനാം” എന്നാല്‍ ഈ ആകളിലന്റെ 4-ാാാം വകുപ്പെക്റ്റ് 
പ്രകോരാം നളിയമളികലപ്പെട്ട അധളികോരസാനാം എന്നര്‍ത്ഥമാകുന;
 ( ബളി) “ നളികക്ഷേപാം” എന്നാല്‍ പലെളിശയക്റ്റ്  അലല്ലെങളില്‍ ഏലതങളിലാം വസ്തുകള്‍കക്റ്റ് 
അലല്ലെങളില്‍  ഏലതങളിലാം  തരതളിലള  വരവകേള്‍കക്റ്റ്  അലല്ലെങളില്‍  എലതങളിലാം
കസവനതളിനകവണളി ഒരു നളിശളിത കോലെയളവളികലെകക്റ്റ്  ഒരു ധനകോരര്യ സാപനതളില്‍
ലമാത  തുകേയാകയാ  ഗഡുകളാകയാ  നടത്തുന്ന  പണതളിലന്റെ  നളികക്ഷേപാം
എന്നര്‍ത്ഥമാകുന;
* 2015 ജനവരളി 31-ാാാം തപീയതളി രാഷ്ട്രപതളിയുലട അനമതളി ലെഭളിക്കുകേയുാം 2015 ലഫെബ്രുവരളി 16-ാാാം തപീയതളിയളിലലെ 364-ാാാം 
നമ്പര്‍ കകേരള അസാധാരണ ഗസറായളി പ്രസളിദപീകേരളിക്കുകേയുാം ലചെയ.
 (സളി) “ധനകോരര്യസാപനാം” എന്നാല്‍ ഏലതങളിലാം പദതളിയുലടകയാ പരസ്പര
ധാരണയുലടകയാ  കേപീഴെളില്‍  അലല്ലെങളില്‍  മകറലതങളിലാം  രപീതളിയളില്‍  നളികക്ഷേപങ്ങള്‍
സസപീകേരളിക്കുകേ എന്ന വര്യാപാരതളില്‍ ഏര്‍ലപ്പെടുന്ന ഒരു ആള്‍ , ആളുകേളുലട സാംഘാം, ഒരു
പങാളളിത  സാപനാം  അലല്ലെങളില്‍  1956-ലലെ  കേമ്പനപീസക്റ്റ്  ആകളിന്‍കേപീഴെളില്‍  (1956-ലലെ
1-ാാാം കകേന്ദ്ര ആകക്റ്റ് ) രജളിസ്റ്റര്‍ ലചെയ്യലപ്പെട്ട ഒരു കേമ്പനളി എന്നര്‍ത്ഥമാകുന്നതുാം എന്നാല്‍
അതളില്‍  ഏലതങളിലാം  സാംസാന  സര്‍കാരളിലന്റെകയാ  കകേന്ദ്ര  സര്‍കാരളിലന്റെകയാ
ഉടമസതയളികലൊ നളിയന്ത്രണതളികലൊ ഉള ഒരു കകോര്‍പ്പെകറഷകനാ ഒരു സഹകേരണ
സാംഘകമാ അലല്ലെങളില്‍  1949-ലലെ ബാങളിാംഗക്റ്റ്  റഗുകലെഷന്‍ ആകളിലലെ  (1949-ലലെ  10-ാാാം
കകേന്ദ്ര  ആകക്റ്റ്)  5-ാാാം  വകുപ്പെക്റ്റ്  (സളി)  ഖണ്ഡപ്രകോരാം  നളിര്‍വ്വചെളികലപ്പെട്ട  ഒരു  ബാങളിാംഗക്റ്റ് 
കേമ്പനളികയാ ഉള്‍ലപ്പെടുന്നതല്ലൊതതുാം ആകുന;
(ഡളി) “സര്‍കാര്‍” എന്നാല്‍ കകേരള സര്‍കാര്‍ എന്നര്‍ത്ഥമാകുന; 
(ഇ) “വസ്തുകള്‍” എന്നതളില്‍ സാവര ജാംഗമ വസ്തുകള്‍ ഉള്‍ലപ്പെടുന്നതാകുന. 
(എഫെക്റ്റ് ) “ പ്രകതര്യകേ കകോടതളി ” എന്നാല്‍ ഈ ആകളിലലെ  7-ാാാം വകുപ്പെക്റ്റ്  പ്രകോരാം
സാപളിച്ച ഒരു പ്രകതര്യകേ കകോടതളി എന്നര്‍ത്ഥമാകുന.
3.  നളികക്ഷേപാം മടകളി നല്‍കുന്നതളില്‍ വപീഴ്ച വരുതളിയാല്‍ വസ്തു ജപളി ലചെയ്യല്‍  .--
തത്സമയാം  പ്രാബലെര്യതളിലള  മറക്റ്റ്  ഏലതങളിലാം  നളിയമതളില്‍  എന്തുതലന്ന
അടങ്ങളിയളിരുന്നാലാം,-
(എ)  കോലൊവധളി  പൂര്‍തളിയായതളിനകശഷാം  ഏലതങളിലാം  ധനകോരര്യസാപനാം
നളികക്ഷേപങ്ങള്‍ മടകളി നല്‍കുന്നതളില്‍ വപീഴ്ച വരുത്തുകേകയാ നളികക്ഷേപതളിന്‍കമല്‍ പലെളിശ
നല്‍കുന്നതളില്‍  വപീഴ്ച  വരുത്തുകേകയാ  നളികക്ഷേപാം  കസവനതളിനകവണളികയാ  വസ്തുകള്‍
നല്‍കുന്നതളിനകവണളികയാ  ആകുന്നളിടതക്റ്റ്  അതരാം  കസവനാം  അഥവാ  വസ്തുകള്‍
നല്‍കുന്നതളില്‍  വപീഴ്ച  വരുത്തുകേകയാ  ലചെയ്തതായളി  നളിരവധളി  നളികക്ഷേപകേരളില്‍  നളിനാം
സര്‍കാരളിനക്റ്റ്  പരാതളി ലെഭളിക്കുന്ന സാംഗതളിയളില്‍; അലല്ലെങളില്‍
(ബളി)  ഏലതങളിലാം  ധനകോരര്യ  സാപനാം  നളികക്ഷേപകേലര  വഞളിക്കുകേ  എന്ന
ഉകദ്ദേശര്യകതാടുകുടളി  കേരുതളിക്കൂട്ടളി  പ്രവര്‍തളിക്കുന  എന്നക്റ്റ്  സര്‍കാരളിനക്റ്റ്  വളിശസസളികാന്‍
തകതായ കോരണാം ഉള സാംഗതളിയളില്‍ ; 
ആ ധനകോരര്യ സാപനാം നളികക്ഷേപങ്ങള്‍ മടകളി നല്‍കുവാകനാ പലെളിശ നല്‍കുവാകനാ
കസവനാം  നല്‍കുവാകനാ  വസ്തുകള്‍  നല്‍കുവാകനാ  സാദര്യതയളിലല്ലെന്നക്റ്റ്  സര്‍കാരളിനക്റ്റ് 
കബാദര്യലപ്പെടുന്നപക്ഷോം,  അങ്ങലനയുള ധനകോരര്യ സാപനതളിലലെ നളികക്ഷേപകേരുലട
താല്‍പ്പെരര്യങ്ങള്‍  സാംരക്ഷേളിക്കുന്നതളിനകവണളി,  സര്‍കാരളിനക്റ്റ് ,  ആ  ധനകോരര്യ  സാപനാം
കശഖരളിച്ച  നളികക്ഷേപങ്ങളളില്‍  നളിനാം  അതുമുകഖനയുാം  ആ  ധനകോരര്യസാപനതളിലന്റെ
കപരളികലൊ  മറക്റ്റ്  ഏലതങളിലാം  ആളുലടകയാ  സാപനതളിലന്റെകയാ  കപരളികലൊ  വാങ്ങളിയ
ഏലതങളിലാം  വസ്തുകകളാ  ആ  ധനകോരര്യ  സാപനതളിലന്റെ  കപരളികലൊ  അലല്ലെങളില്‍
മറാരുലടലയങളിലാം  കപരളികലൊ  സമാഹരളിച്ചതായളി  ആകരാപളികലപ്പെടുന്ന  പണകമാ
വസ്തുകകളാ  അതരാം  പണകമാ  വസ്തുകകളാ,  ജപളി  ലചെയ്യുന്നതളിനക്റ്റ്  ലെഭര്യമലല്ലെങളികലൊ,
നളികക്ഷേപങ്ങള്‍ മടകളി നല്‍കുന്നതളിനക്റ്റ്  മതളിയാകുകേയളില്ലെ എകന്നാ അതളിനക്റ്റ്  നര്യായമായുാം
കതാനനലവങളില്‍,  പ്രസ്തുത  ധനകോരര്യസാപനതളിലന്റെകയാ  പ്രസ്തുത
ധനകോരര്യസാപനതളിലന്റെ ലപ്രാകമാട്ടര്‍, പാര്‍ട്ടക്റ്റ്ണര്‍, ഡയറക്ടര്‍, മാകനജര്‍ അലല്ലെങളില്‍
അാംഗാം എന്നളിവരുലടകയാ വസ്തുകള്‍ അലല്ലെങളില്‍ ആ ധനകോരര്യസാപനതളില്‍ നളിന്നക്റ്റ് 
പണാം  കേടാം  വാങ്ങളി  തളിരളിലകേ  അടയ്ക്കുന്നതളില്‍  വപീഴ്ച  വരുതളിയ  ഒരു  ആളളില്‍  നളിനാം
അയാളുലട വപീഴ്ചയുലട വര്യാപളികയാളവാം അലല്ലെങളില്‍ ആരുലട കപരളിലൊകണാ ധനകോരര്യ
സാപനാം  കശഖരളിച്ച  നളികക്ഷേപങ്ങളളില്‍  നളിനാം  അതു  മുകഖനയുാം  വസ്തുകള്‍  വാങ്ങളി
യളിട്ടുളതക്റ്റ് ,  ആ  ആളുലട  അങ്ങലനയുള  മകറലതങളിലാം  വസ്തുകകളാ,  സര്‍കാരളിനക്റ്റ് 
യുക്തലമന്നക്റ്റ്  കതാനന്ന  രപീതളിയളില്‍,  ജപളി  ലചെയലകോണ്ടുള  ഒരു  ഇടകാലെ  ഉതരവക്റ്റ് 
പുറലപ്പെടുവളികാവന്നതുാം  പ്രസ്തുത  പണാം  അലല്ലെങളില്‍  വസ്തുകള്‍  എന്നളിവയ്ക്കുകമലള
നളിയന്ത്രണാം ക്ഷേമതയുള അധളികോരസാനതളിനക്റ്റ്  കകേമാറാവന്നതുമാണക്റ്റ് .
 4.  ക്ഷേമതയുള  അധളികോരസാനാം  .---(1)  3-ാാാം  വകുപ്പെക്റ്റ്  പ്രകോരാം  ജപളി  ലചെയ്ത
പണതളിന്‍കമലാം  വസ്തുകളളിന്‍കമലാം  നളിയന്ത്രണാം  വളിനളികയാഗളിക്കുന്നതളിനായളി ,
സര്‍കാരളിനക്റ്റ് ,  ഗസറക്റ്റ്  വളിജാപനാംവഴെളി ,  അതളില്‍  വളിനളിര്‍കദ്ദേശളികച്ചകാവന്ന
അങ്ങലനയുള  പ്രകദേശങ്ങള്‍കകാ  അങ്ങലനയുള  സാംഗതളികേള്‍കകാ  കവണളി
ക്ഷേമതയുള അധളികോരസാനങ്ങലള നളിയമളികാവന്നതാണക്റ്റ് .
(2)  ക്ഷേമതയുള  അധളികോരസാനതളിനക്റ്റ്  ഈ  ആകളിലന്റെ  ഉകദ്ദേശര്യാം
നളിറകവറ്റുന്നതളിനക്റ്റ്  ആവശര്യമാകയകാവന്ന  അങ്ങലനയുള  മറക്റ്റ്  അധളികോരങ്ങള്‍
ഉണായളിരളിക്കുന്നതാണക്റ്റ് .
(3) (3)-ാാാം വകുപ്പെക്റ്റ്  പ്രകോരമുള സര്‍കാര്‍ ഉതരവക്റ്റ്  കകേപ്പെറളിയ തപീയതളി മുതല്‍
മുപ്പെതക്റ്റ്  ദേളിവസതളിനകോം ,  ക്ഷേമതയുള  അധളികോരസാനാം,  ജപളി  ലചെയലകോണ്ടുള
ഇടകാലെ  ഉതരവക്റ്റ്  പരളിപൂര്‍ണ്ണമാകളികളിട്ടുന്നതളിനായളി  പ്രകതര്യകേ  കകോടതളി  മുമ്പാലകേ
അകപക്ഷേളികകണതാണക്റ്റ് .
(4)  3-ാാാം  ഉപവകുപ്പെക്റ്റ്  പ്രകോരമുള  അകപക്ഷേകയാലടാപ്പൊം,  3-ാാാം  വകുപ്പെളില്‍
പറഞ്ഞ  പ്രകോരാം  ധനകോരര്യസാപനാം  എലന്തെങളിലാം  വപീഴ്ച  വരുതളിയതാകയാ
നളികക്ഷേപകേലര  വഞളികാന്‍  സാദര്യതയുലണകന്നാ  കേലണതളിയ  കോരണങ്ങള്‍
വളിശദേപീകേരളികകണതുാം,  നളികക്ഷേപാം മുകഖന സമാഹരളിച്ച പണതളിലന്റെ തുകേ അലല്ലെങളില്‍
വാങ്ങളിലയന്നക്റ്റ്  വളിശസസളിക്കുന്ന  വസ്തുകളുലട  മൂലെര്യാം,  നളികക്ഷേപാം  ഉപകയാഗളിച്ചക്റ്റ്  ആരുലട
കപരളിലൊകണാ  അതരാം  വസ്തുകള്‍ക്കുകവണളി  നളികക്ഷേപളിച്ചതക്റ്റ്  അലല്ലെങളില്‍  വാങ്ങളിയതക്റ്റ് 
എന്നക്റ്റ്  കബാദര്യമായളിട്ടുളളിടതക്റ്റ്  അവ  സാംബന്ധളിച്ച  വളിശദേവളിവരങ്ങള്‍,  3-ാാാം  വകുപ്പെക്റ്റ് 
പ്രകോരാം  ജപളി  ലചെയ്ത  വസ്തുകലള  സാംബന്ധളിച്ച  വളിവരങ്ങള്‍  എന്നളിവ  വര്യക്ത
മാക്കുന്നതളിനാവശര്യമായ ഒകന്നാ അതളിലെധളികേകമാ സതര്യവാങക്റ്റ്മൂലെങ്ങള്‍ അനബന്ധമായളി
കചെര്‍കകണതുമാണക്റ്റ് .
(5)  സമാനമായ  കകേസുകേള്‍  വളിചൊരണ  ലചെയ്യാന്‍  അധളികോരളിതയുളകതാ
അലല്ലെങളില്‍  ധനകോരര്യസാപനതളിലന്റെ  പണകമാ  വസ്തുകവാ  സാംബന്ധളിച്ച  വളിഷയാം
കകേകോരര്യാം ലചെയ്യുന്നതളിനക്റ്റ്  അധളികോരളിതയുളകതാ ആയ കകോടതളിയളികലൊ അലല്ലെങളില്‍
3-ാാാം  വകുപ്പെളില്‍  പറഞ്ഞളിട്ടുള  ആളുകേള്‍  ഏതു  കകോടതളിയുലട  പ്രാകദേശളികേ
അധളികോരളിതയുലട  പരളിധളിയളിലൊകണാ  വരുന്നതക്റ്റ്  ആ  കകോടതളിയളികലൊ  ഉചെളിതമായ
ഉതരവളിന കവണളി ക്ഷേമതയുള അധളികോരസാനാം അകപക്ഷേ സമര്‍പ്പെളികകണതാണക്റ്റ് .
(6)  ക്ഷേമതയുള അധളികോരസാനാം അതക്റ്റ്  വസൂലൊക്കുന്ന പണാം നളികക്ഷേപളിക്കു
ന്നതളിനാം  അവ  കകേകോരര്യാം  ലചെയ്യുന്നതളിനമായളി  ഏലതങളിലാം  ലഷഡഡ്യൂള്‍ഡ ക്റ്റ്
ലകോകമഴെക്റ്റ് സര്യല്‍ ബാങളില്‍ അകക്കൗണക്റ്റ്  തുറകകണതാണക്റ്റ് .
5.   വാഗാനങ്ങലള  മാനളിച്ചക്റ്റ്  നളികക്ഷേപങ്ങള്‍  തളിരളിലകേ  നല്‍കുന്നതളിലാം  പലെളിശ
നല്‍കുന്നതളിലാം  വരുത്തുന്ന  വപീഴെക്റ്റ് ചെ.-  3-ഉാം  4-ഉാം  വകുപ്പുകേളളില്‍  എന്തുതലന്ന
അടങ്ങളിയളിരുന്നാലാം,  ഏലതങളിലാം  ധനകോരര്യസാപനാം  നളികക്ഷേപാം  തളിരളിലകേ
നല്‍കുന്നതളില്‍ വപീഴ്ച വരുത്തുകേകയാ നളികക്ഷേപതളിന്‍കമല്‍ പലെളിശ നല്‍കുന്നതളില്‍ വപീഴ്ച
വരുത്തുകേകയാ നളികക്ഷേപാം കസവനതളികനാ വസ്തുകള്‍കകാകവണളി വര്യവസ ലചെയ്യുന്ന
താലണങളില്‍  നളികക്ഷേപാം  നടതലപ്പെട്ട  അങ്ങലനയുള  കസവനകമാ  വസ്തുകകളാ
നല്‍കുന്നതളില്‍  പരാജയലപ്പെടുകേകയാ  ലചെയ്താല്‍ ,  ധനകോരര്യസാപനതളിലന്റെ
കോരര്യങ്ങളുലട  നടതളിപ്പെളിനക്റ്റ്  ചുമതലെലപ്പെട്ട  ഓകരാ  ആളുാം,  കുറ  സാപനതളിന്‍കമല്‍,
പത്തുവര്‍ഷാംവലര ആകോവന്ന തടവാം ഒരു ലെക്ഷോം രൂപവലരയാകോവന്ന പളിഴെയുാം നല്‍കേളി
ശളിക്ഷേളികലപ്പെകടണതുാം  കൂടാലത  അതരാം  ധനകോരര്യസാപനാം  ഒരു  ലെക്ഷോം
രൂപവലരയാകോവന്ന പളിഴെ നല്‍കോന്‍ ബാദര്യസമായളിരളിക്കുന്നതുമാണക്റ്റ് .
6.   കുറാം രാജളിയാകല്‍ .--(1) 5- ാാം വകുപ്പെക്റ്റ്  പ്രകോരാം ശളിക്ഷേളികലപ്പെടാവന്ന ഒരു കുറാം ,
നളികക്ഷേപകേര്‍കക്റ്റ്  നല്‍കകേണ  മുഴുവന്‍  തുകേയുാം,  പലെളിശ  സഹളിതകമാ  അല്ലൊലതകയാ,
തളിരളിച്ചുനല്‍കേലപ്പെടുന്നപക്ഷോം,  കപ്രാസളികേഡ്യൂഷന്‍  നടപടളികേള്‍  തുടങ്ങുന്നതളിന
മുമ്പാലണങളില്‍  ക്ഷേമതയുള  അധളികോരസാനതളിനക്റ്റ്  രാജളിയാകാവന്നതുാം
കപ്രാസളികേഡ്യൂഷന്‍  നടപടളികേള്‍  തുടങ്ങളിയകശഷമാലണങളില്‍  പ്രകതര്യകേ  കകോടതളിയുലട
അനവാദേകതാടുകൂടളി ക്ഷേമതയുള അധളികോരസാനതളിനക്റ്റ്  രാജളിയാകാവന്നതുമാണക്റ്റ് . 
(2)  (1)-ാാാം  ഉപവകുപ്പെക്റ്റ്  പ്രകോരാം  ഒരു  കുറാം  രാജളിയാകളികഴെളിഞ്ഞാല്‍
കുറകാരലനതളിലര  അപ്രകോരാം  രാജളിയാകളിയ  കുറാം  സാംബന്ധളിച്ചക്റ്റ്  നടപടളികയാ
തുടര്‍നടപടളികയാ,  അതതുസാംഗതളികപാലലെ,  സസപീകേരളിക്കുവാകനാ  തുടരുവാകനാ
പാടളില്ലൊതതുാം കുറകാരന്‍ കേസ്റ്റഡളിയളില്‍ ആലണങളില്‍ ഉടന്‍തലന്ന കുറവളിമുക്തനാകക
ണതുാം വളിട്ടയകയണതുാം ആകുന.
7.  പ്രകതര്യകേ കകോടതളി  .--(1)  ഈ ആകളിലന്റെ ആവശര്യതളികലെകായളി ,  സര്‍കാരളിനക്റ്റ് ,
കഹകകാടതളി  ചെപീഫെക്റ്റ്  ജസ്റ്റളിസളിലന്റെ  സമ്മതകതാടുകൂടളി,  ഗസറക്റ്റ്  വളിജാപനാംവഴെളി ,
അതളില്‍  വളിനളിര്‍കദ്ദേശളികച്ചകാവന്ന  പ്രകദേശതളികനാ  പ്രകദേശങ്ങള്‍കകാ,  കകേസളികനാ
കകേസുകേള്‍കകാകവണളി  ജളില്ലൊ  ലസഷന്‍സക്റ്റ്  ജഡ ക്റ്റ്ജളിയുലട  പദേവളിയളിലള  ഒരു
ജഡക്റ്റ്ജളികയാടുകൂടളിയ ഒകന്നാ അതളിലെധളികേകമാ പ്രകതര്യകേ കകോടതളികേള്‍ സാപളികാവന്ന
താണക്റ്റ് . 
(2)  ഈ ആകളിലലെ വര്യവസകേള്‍ ബാധകേമായളിട്ടുള യാലതാരു കോരര്യലത
സാംബന്ധളിച്ചുാം  പ്രകതര്യകേ  കകോടതളികല്ലൊലത,  1955-ലലെ  ഇന്‍കസാള്‍വന്‍സളി  ആകളില്‍
(1956-ലലെ 2) കേപീഴെളില്‍ സാപളികലപ്പെട്ട കകോടതളി ഉള്‍ലപ്പെലടയുള യാലതാരു  കകോടതളിക്കുാം
അധളികോരളിത ഉണായളിരളിക്കുന്നതല്ലെ.
(3)  ഈ  ആകളിലലെ  വര്യവസകേള്‍  ബാധകേമായളിട്ടുളതുാം  മറക്റ്റ്  ഏലതങളിലാം
കകോടതളിയളില്‍  നളിലെവളിലെളിരളിക്കുന്നതുമായ  ഏലതാരു  കകേസുാം  പ്രകതര്യകേ  കകോടതളി
സാപളിക്കുന്ന തപീയതളി മുതല്‍ അതളികലെകക്റ്റ്  കകേമാറാം ലചെയ്യലപ്പെകടണതാണക്റ്റ് .
(4)  ഏലതങളിലാം കകേസളിലന്റെ വളിചൊരണകവളയളില്‍ ,  പ്രകതര്യകേ കകോടതളികക്റ്റ് , 5- ാാാം
വകുപ്പെളില്‍  പരാമര്‍ശളിച്ചളിട്ടുള  ഒരു  കുറാം  കൂടാലത  1973-ലലെ  കളിമളിനല്‍  നടപടളി
നളിയമസാംഹളിത (1974-ലലെ 2-ാാാം കകേന്ദ്ര ആകക്റ്റ് ) പ്രകോരാം പ്രതളിക്കുകമല്‍ ചുമതലപ്പെടാവന്ന
ഏലതാരു കുറവാംകൂടളി അകത വളിചൊരണലയാപ്പൊം വളിചൊരണ ലചെയ്യാവന്നതാണക്റ്റ് .
8.  ജപളി ലചെയ്യല്‍  ,    വളില്‍പ്പെന  ,    വസൂലൊകല്‍  ,    വളിതരണാം എന്നളിവ സാംബന്ധളിച്ച
പ്രകതര്യകേ  കകോടതളിയുലട  അധളികോരങ്ങള്‍.-(1)  4-ാാാം  വകുപ്പെക്റ്റ്  (3)-ാാാം  ഉപവകുപ്പെക്റ്റ് 
പ്രകോരമുള ഒരു അകപക്ഷേ ലെഭളിക്കുന്ന സാംഗതളിയളില്‍ , ഏതക്റ്റ്  ധനകോരര്യ സാപനതളിലന്റെ
അലല്ലെങളില്‍ മറ്റു ഏലതങളിലാം ആളുലട വസ്തു ആകണാ സര്‍കാര്‍ 3-ാാാം വകുപ്പെക്റ്റ് പ്രകോരാം
ജപളി  ലചെയ്തതക്റ്റ് ,  ആ  സാപനതളിനക്റ്റ്  അലല്ലെങളില്‍  ആള്‍കക്റ്റ്  അകപക്ഷേയുലടയുാം  സതര്യ
വാങക്റ്റ്മൂലെതളിലന്റെയുാം കരഖലപ്പെടുതളിയ ലതളളിവക്റ്റ്  എലന്തെങളിലാം ഉലണങളില്‍  അതളിലന്റെയുാം
പകേര്‍പ്പെക്റ്റ്  സഹളിതാം  ഒരു  കനാട്ടപീസക്റ്റ്  പ്രകതര്യകേ  കകോടതളി  നല്‍കകേണതുാം  കനാട്ടപീസളില്‍
നളിശയളികച്ചകാവന്ന  തപീയതളിയളില്‍  ഹാജരാകുന്നതളിനാം  ജപളി  ലചെയ്ത  ഉതരവക്റ്റ് 
പരളിപൂര്‍ണ്ണമാകാതളിരളിക്കുവാന്‍  ഉളള  കോരണാം  എലന്തെങളിലാം  ഉലണങളില്‍
കബാധളിപ്പെളിക്കുവാനാം ആവശര്യലപ്പെകടണതാണക്റ്റ് .
(2)  പ്രകതര്യകേ  കകോടതളി,  3-ാാാം  വകുപ്പെക്റ്റ്  പ്രകോരാം  ജപളിലചെയ്യലപ്പെട്ട  ധനകോരര്യ
സാപനതളിലന്റെ അലല്ലെങളില്‍ കനാട്ടപീസക്റ്റ്  നല്‍കേലപ്പെട്ട ആളുലട വസ്തുവളില്‍ അവകോശകമാ
താല്‍പരര്യകമാ ഉടമസാവകോശകമാ ഉലണകന്നാ ഉണാകുവാന്‍ സാദര്യതയുലണകന്നാ
അവകോശലപ്പെട്ടക്റ്റ്  അതളിലന സമപീപളിക്കുന്ന മലറല്ലൊ ആളുകേള്‍ക്കുാം കൂടളി (1)-ാാാം ഉപവകുപ്പെളില്‍
പ്രസാവളിച്ച  പ്രകോരമുള  കനാട്ടപീസക്റ്റ്  നല്‍കകേണതുാം  കനാട്ടപീസളില്‍  നളിശയളിച്ച  അകത
തപീയതളിയളില്‍  ഹാജരാകോന്‍  ആവശര്യലപ്പെടുകേയുാം  അയാള്‍  അങ്ങലന
ആഗ്രഹളിക്കുന്നപക്ഷോം  വസ്തുവളികന്മേകലൊ  ആയതളിലന്റെ  ഭാഗതളികന്മേകലൊ  അയാള്‍കക്റ്റ് 
അവകോശാം  ഉണക്റ്റ്  എന്നതളിലന്റെ  അടളിസാനതളില്‍  ഇടകാലെ  ജപളി  ഉതരവക്റ്റ് 
പരളിപൂര്‍ണ്ണമാക്കുന്നതളിലനതളിലര ആകക്ഷേപാം ഉന്നയളികാവന്നതുമാണക്റ്റ് .
(3)  ഈ  വകുപ്പെളിന്‍കേപീഴെളില്‍  കനാട്ടപീസക്റ്റ്  നല്‍കേളിയളിട്ടളില്ലെ  എന്നളിരുന്നാലാം,  ജപളി
ലചെയ്യലപ്പെട്ട വസ്തുവളിലന്റെ അലല്ലെങളില്‍ വസ്തുവളിലന്റെ ഭാഗതളികന്മേല്‍ അവകോശാം അഥവാ
താല്‍പരര്യാം ഉന്നയളിക്കുന്ന ഏതക്റ്റ്  ആള്‍ക്കുാം (2)-ാാാം ഉപവകുപ്പെളില്‍ പറഞ്ഞപ്രകോരാം (4)-ാാാം
ഉപവകുപ്പെളില്‍ അലല്ലെങളില്‍  (6)-ാാാം ഉപവകുപ്പെക്റ്റ്  പ്രകോരാം ഉതരവക്റ്റ്  പുറലപ്പെടുവളിക്കുന്നതളിന
മുന്‍പക്റ്റ്  പ്രകതര്യകേ കകോടതളി മുന്‍പാലകേ ആകക്ഷേപാം ഉന്നയളികാവന്നതാണക്റ്റ് .
(4)  നളിശളിത  തപീയതളികകാ  അതളിനമുന്‍കപാ  യാലതാരാളുാം  യാലതാരു
കോരണവാം  കോണളികാതളിരളിക്കുകേകയാ  യാലതാരു  ആകക്ഷേപവാം
ഉന്നയളികാതളിരളിക്കുകേകയാ  ലചെയ്യുന്നപക്ഷോം.  പ്രതര്യകേ  കകോടതളി.  3-ാാാം  വകുപ്പെക്റ്റ്  പ്രകോരാം
സര്‍കാര്‍  ജപളി  ലചെയലകോണ്ടുള  ഇടകാലെ  ഉതരവക്റ്റ്  പരളിപൂര്‍ണ്ണമാകളി  ഉതരവക്റ്റ് 
പുറലപ്പെടുവളികകണതാണക്റ്റ് .
(5)  (2)-ഉാം  (3)-ഉാം  ഉപവകുപ്പുകേള്‍പ്രകോരാം  ഏലതങളിലാം  ആള്‍  കോരണാം
കോണളിക്കുകേകയാ  ആകക്ഷേപാം  ഉന്നയളിക്കുകേകയാ  ലചെയ്യുന്നപക്ഷോം  ആയതക്റ്റ്  അകനസഷളിക്കു
ന്നതളിനക്റ്റ്  പ്രകതര്യകേ  കകോടതളി  നടപടളി  സസപീകേരളികകണതുാം  ഇതളിനായളി  കേക്ഷേളികേളുലട
വളിസക്റ്റ് താരതളിലാം  മറക്റ്റ്  എല്ലൊകോരര്യങ്ങളളിലാം,  പ്രകതര്യകേ  കകോടതളി,  ഈ  ആകളിലലെ
വര്യവസകേള്‍കക്റ്റ്  വളികധയമായളി, 1908-ലലെ സളിവളില്‍ നടപടളി നളിയമസാംഹളിതയളിന്‍  (1908-
ലലെ  V-ാാാം  കകേന്ദ്ര  ആകക്റ്റ് )  കേപീഴെളില്‍  ഒരു  കകോടതളി  വര്യവഹാരാം  കകേള്‍ക്കുന്നതളിനള
നടപടളികമാം  പാലെളികകണതുാം  അധളികോരാം  വളിനളികയാഗളികകണതുാം ,  ആകക്ഷേപാം
ഉന്നയളിക്കുന്ന ഏലതങളിലാം ആകളാടക്റ്റ്  3-ാാാം വകുപ്പെക്റ്റ്  പ്രകോരാം  ജപളിലചെയ്ത  തപീയതളിയളില്‍
അയാള്‍കക്റ്റ്  ജപളി  ലചെയ്ത  വസ്തുവളില്‍  അവകോശാം  അഥവാ  താല്‍പരര്യാം  ഉണായളിരുന
എന്നക്റ്റ്  ലവളളിലപ്പെടുത്തുന്ന ലതളളിവക്റ്റ്  ഹാജരാക്കുവാന്‍ ആവശര്യലപ്പെടാവന്നതുമാണക്റ്റ് .
(6)  4-ാാാം  വകുപ്പെക്റ്റ്  (3)-ാാാം  ഉപവകുപ്പെക്റ്റ്  പ്രകോരമുള  അകപക്ഷേ  ലെഭളിച്ചക്റ്റ് 
നൂറളിഎണ്‍പതക്റ്റ്  ദേളിവസതളിനകോം ,  (5)-ാാാം  ഉപവകുപ്പെക്റ്റ്  പ്രകോരമുള  അകനസഷണാം
പൂര്‍തളിയാകളി,  ജപളിലചെയലകോണ്ടുള ഇടകാലെ ഉതരവക്റ്റ്  പരളിപൂര്‍ണ്ണമാകളിലകാകണാ ,
അതക്റ്റ്  വര്യതര്യാസലപ്പെടുതളി ഒരുഭാഗാം വസ്തു ജപളിയളില്‍ നളിന്നക്റ്റ്  വളിടുതല്‍ ലചെയലകോകണാ
ജപളി  ലചെയക്റ്റ് തുലകോണ്ടുള  ഇടകാലെ  ഉതരവക്റ്റ്  റദ്ദോകളിലകാകണാ  പ്രകതര്യകേ  കകോടതളി
ഉതരവക്റ്റ്  പുറലപ്പെടുവളികകണതാണക്റ്റ് . 
എന്നാല്‍,  ധനകോരര്യസാപനതളിലലെ  നളികക്ഷേപകേര്‍കക്റ്റ്  തളിരളിലകേ  നല്‍കകേണ
മൂലെര്യതളിനക്റ്റ്  ആവശര്യമായ തുകേ അഥവാ മൂലെര്യാം ജപളിലചെയ്യലപ്പെട്ട വസ്തുവളിനക്റ്റ്  ഉണക്റ്റ്  എന്നക്റ്റ് 
കബാദര്യലപ്പെടാതപക്ഷോം, ധനകോരര്യസാപനതളികനാ അലല്ലെങളില്‍ (1)-ാാാം ഉപവകുപ്പെളില്‍
പ്രതളിപാദേളിച്ച ആള്‍കകാ വസ്തുവളിന്‍കമല്‍ ഏലതങളിലാം അവകോശകമാ താല്‍പരര്യകമാ ഉണക്റ്റ്
എന്നക്റ്റ്  കബാദര്യലപ്പെട്ടാല്‍  തലന്നയുാം,  പ്രകതര്യകേ  കകോടതളി  ആയതക്റ്റ്  ജപളിയളില്‍  നളിന്നക്റ്റ് 
വളിടുതല്‍ ലചെയ്യാന്‍ പാടളില്ലൊതതാകുന.
(7)  ജപളി ലചെയലകോണ്ടുള ഇടകാലെ ഉതരവക്റ്റ്  പരളിപൂര്‍ണ്ണമാകലപ്പെടുന്നപക്ഷോം ,
ജപളിലചെയ്യലപ്പെട്ട  വസ്തുകള്‍  ലപാതുകലെലൊം  മുകഖന  വളില്‍ക്കുവാനാം  വളില്‍പ്പെന  തുകേ
വസൂലൊക്കുവാനാം പ്രകതര്യകേ കകോടതളി മുമ്പാലകേ ക്ഷേമതയുള അധളികോരസാനാം ഒരു
അകപക്ഷേ  കബാധളിപ്പെളികകണതുാം  അതളിന്‍കമല്‍  പ്രകതര്യകേ  കകോടതളി  ആവശര്യമായ
ഉതരവകേള്‍ പുറലപ്പെടുവളികകണതുമാണക്റ്റ് . 
(8) ക്ഷേമതയുള അധളികോരസാനതളിലന്റെ ഒരു അകപക്ഷേയളിന്‍കമല്‍ , പ്രകതര്യകേ
കകോടതളി,  ജപളിപ്രകോരകമാ  (7)-ാാാം ഉപവകുപ്പെക്റ്റ്  പ്രകോരാം നടതളിയ വളില്‍പ്പെനപ്രകോരകമാ
വസൂലൊകളിയ  പണാം  നളികക്ഷേപകേര്‍കളിടയളില്‍  നപീതളിപൂര്‍വ്വകേമായളി  വളിതരണാം
ലചെയ്യുന്നതളിനക്റ്റ്  ആവശര്യമായ  ഉതരവക്റ്റ്  പുറലപ്പെടുവളിക്കുകേകയാ  നളിര്‍കദ്ദേശങ്ങള്‍
നല്‍കുകേകയാ ലചെകയ്യണതാണക്റ്റ് .
9.   ഉതമവളിശസാസതളിലെല്ലൊലത കകേമാറാം ലെഭളിച്ചവരളില്‍ നളിനാം ജപളിലചെയ്യല്‍ .- (1)
ഒരു  ധനകോരര്യസാപനതളിലന്റെകയാ  അലല്ലെങളില്‍  3-ാാാം  വകുപ്പെളില്‍   പ്രസാവളിച്ച
ഏലതങളിലാം  ആളുലടകയാ  ജപളികക്റ്റ്  ലെഭര്യമായ  ആസളിയുലട  മുലെര്യാം  ആ
ധനകോരര്യസാപനതളിലലെ  നളികക്ഷേപകേര്‍കക്റ്റ്  തളിരളിലകേ  നല്‍കുവാനള  തുകേ  അഥവാ
മൂലെര്യതളികനകാള്‍  കുറവാണക്റ്റ്  എന  കോണുകേയുാം  ഈ  ആകക്റ്റ്  പ്രാബലെര്യതളില്‍
വരുന്നതളിനമുന്‍കപാ അതളിനകശഷകമാ അതരാം ധനകോരര്യസാപനാം അഥവാ ആള്‍
ഉതമവളിശസാസതളിലെല്ലൊലതയുാം  പ്രതളിഫെലെകതാലടയുാം  ഏലതങളിലാം  വസ്തു  കകേമാറാം
ലചെയ്തതായളി  വളിശസസളികതക  മതളിയായ  കോരണാം  ഉലണന്നക്റ്റ്  പ്രകതര്യകേ  കകോടതളികക്റ്റ് 
സതര്യവാങക്റ്റ്മൂലൊം മുകഖനകയാ മകറലതങളിലാം രപീതളിയളികലൊ ,  കബാധര്യലപ്പെടുകേയുാം ലചെയ്താല്‍ ,
പ്രകതര്യകേ  കകോടതളികക്റ്റ് ,  അതരാം  വസ്തുവളിലന്റെ  കകേമാറാം  ലെഭളിച്ച  ഏലതങളിലാം
സാപനലത  അഥവാ  ആലള,  അതക്റ്റ്  ധനകോരര്യസാപനതളില്‍നളികന്നാ  ആളളില്‍
നളികന്നാ  കനരളികട്ടാ  അല്ലൊലതകയാ  ആണക്റ്റ്  ലെഭളിച്ചതക്റ്റ്  എന്നളിരുന്നാലാം,  ഒരു  കനാട്ടപീസക്റ്റ് 
മുകഖന, കനാട്ടപീസളില്‍ നളിര്‍കദ്ദേശളികച്ചകാവന്ന ദേളിവസാം ഹാജരാകുവാനാം കകേമാറാം ലെഭളിച്ച
വസ്തുവളിലന്റെ  കേകമ്പാളവളിലെയക്റ്റ്  തത്തുലെര്യമായ  തുകേയ്ക്കുള  വസ്തു  കകേമാറാം  ലെഭളിച്ച
സാപനതളിലന്റെ അഥവാ ആളുലട വസ്തുകളളില്‍ നളിന്നക്റ്റ്  ജപളി ലചെയ്യാതളിരളിക്കുവാനള .
കോരണാം കോണളിക്കുവാനാം ആവശര്യലപ്പെടാവന്നതാണക്റ്റ് .
(2) (1)- ാാാം ഉപവകുപ്പെളില്‍ പ്രസാവളിച്ച രപീതളിയളില്‍ കകേമാറാം ലെഭളിച്ച സഥാപനാം
അഥവാ  ആള്‍  നളിശയളിച്ച  തപീയതളിയളില്‍  ഹാജരാകോതളിരളിക്കുകേകയാ  കോരണാം
കോണളികാതളിരളിക്കുകേകയാ അലല്ലെങളില്‍ 8-ാാാം വകുപ്പെളിലന്റെ (5)-ാാാം ഉപവകുപ്പെളില്‍ വര്യവസ
ലചെയ്ത  പ്രകോരമുള  നടപടളികമങ്ങള്‍  പാലെളിച്ചുലകോണ്ടുള  ഒരു  അകനസഷണതളിനക്റ്റ് 
കശഷകമാ,  കകേമാറാം  കേളിട്ടളിയ  സാപനതളിനക്റ്റ്  അഥവാ  ആള്‍കക്റ്റ്  ലെഭളിച്ച  വസ്തുവളിലന്റെ
കകേമാറാം  ഉതമവളിശസാസതളിലെല്ലൊലതയുാം  പ്രതളിഫെലെതളിനകവണളിയുാം  ആയളിരുന
എന്നക്റ്റ്  പ്രകതര്യകേ കകോടതളികക്റ്റ്  കബാധര്യമാകുന്നപക്ഷോം,  കകേമാറാം ലചെയ്യലപ്പെട്ട വസ്തുവളിലന്റെ
കേകമ്പാളവളിലെയക്റ്റ്  തത്തുലെര്യമായ  അത്രയുാം  തുകേയ്ക്കുളതക്റ്റ്  എന്നക്റ്റ്  പ്രകതര്യകേ  കകോടതളികക്റ്റ് 
അഭളിപ്രായമുള,  കകേമാറാം ലെഭളിച്ച സാപനതളിലന്റെ അഥവാ ആളുകേളുലട വസ്തുകള്‍
ജപളി ലചെയ്യുവാന്‍ പ്രകതര്യകേകകോടതളി ഉതരവളികടണതാണക്റ്റ് . 
10.  ജപളികക്റ്റ്  പകേരാം  ലസകേഡ്യൂരളിറളി .-  ഈ  ആകക്റ്റ്  പ്രകോരാം  ഏലതങളിലാം
ധനകോരര്യസാപനതളിലന്റെകയാ  ആളുലടകയാ  വസ്തുവകേകേള്‍  ജപളി  ലചെയ്യലപ്പെടുകേകയാ
ജപളി ലചെയ്യലപ്പെടാന്‍ കപാകുകേകയാ ആലണങളില്‍ ,  പ്രസ്തുത ജപളികക്റ്റ്  പകേരാം ലസകേഡ്യൂരളിറളി
നല്‍കുന്നതളിനള  അനവാദേതളിനായളി  ഏലതാരു  സമയത്തുാം  അങ്ങലനയുള
സാപനതളികനാ ആള്‍കകാ പ്രകതര്യകേ കകോടതളി മുമ്പാലകേ അകപക്ഷേ നല്‍കോവന്നതുാം
അങ്ങലന  നല്‍കോന്‍  സന്നദമാകുന്നതുാം  നല്‍കുന്ന  ലസകേഡ്യൂരളിറളിയുാം  പ്രകതര്യകേ
കകോടതളിയുലട അഭളിപ്രായതളില്‍ തൃപളികേരവാം മതളിയായതുാം ആലണന്നക്റ്റ്  കോണുന്നപക്ഷോം ,
അതളിനക്റ്റ് ,  അതതു  സാംഗതളികപാലലെ ,  ജപളി  ലചെയ്യുവാനള  ഉതരവക്റ്റ് 
നല്‍കോതളിരളികാവന്നകതാ ജപളി ലചെയ്യുവാനള ഇടകാലെ ഉതരവക്റ്റ്  റദ്ദോകാവന്നകതാ
ആണക്റ്റ് .
11.  ജപളി  ലചെയ്ത  വസ്തുവളിലന്റെ  ഭരണനളിര്‍വ്വഹണാം.-  ഈ  ആകക്റ്റ്  പ്രകോരാം  ജപളി
ലചെയ്യലപ്പെട്ട  ഏലതങളിലാം  വസ്തുസ്തുുവളിന്‍കമല്‍  താല്‍പ്പെരര്യമുള  ഏലതങളിലാം  ആളുലട
അകപക്ഷേയളിന്‍കമല്‍, ക്ഷേമതയുള അധളികോരസാനതളിനക്റ്റ് , പറയാനളതക്റ്റ്  പറയുവാന്‍
നര്യായമായ ഒരവസരാം നല്‍കേളിയതളിനകശഷാം, പ്രകതര്യകേ കകോടതളികക്റ്റ് ,-° 
(എ)  അകപക്ഷേകേലന്റെകയാ  കുടുാംബതളിലന്റെകയാ  നളിലെനളില്‍പ്പെളിനക്റ്റ്  നര്യായമായ
ആവശര്യതളികലെകായളിട്ടുള  തുകേകയാ,  പ്രകതര്യകേ  കകോടതളിയളില്‍  അകപക്ഷേകേലനതളിലര
5-ാാാം  വകുപ്പെളിന്‍കേപീഴെളിലള  കളിമളിനല്‍  നടപടളികേള്‍ലകതളിലരയുള  പ്രതളിവാദേതളിലന്റെ
ലചെലെവളികലെകായളി  വന്നളിട്ടുള  തുകേകയാ  അകപക്ഷേകേന്‍  അവകോശവാദേമുന്നയളി
ക്കുന്നപക്ഷോം ജപളി ലചെയ്യലപ്പെട്ട വസ്തുവളില്‍ നളിന്നക്റ്റ്  നല്‍കുന്നതളിനക്റ്റ് ; 
(ബളി)  ജപളിമൂലൊം  ബാധളികലപ്പെട്ട  ഏലതങളിലാം  ബളിസളിനസളിലന്റെ  താല്‍പ്പെരര്യാം
പ്രാകയാഗളികേമായളിടകതാളാം സാംരക്ഷേളിക്കുന്നതളിനക്റ്റ് , പ്രകതര്യകേളിച്ചക്റ്റ്  അതരാം ബളിസളിനസളിലലെ
ഏലതങളിലാം പങാളളിയുലട താല്‍പരര്യതളിനക്റ്റ് ; 
നപീതളിപൂര്‍വ്വകേവാം നര്യായവമായ ഉതരവക്റ്റ്  നല്‍കോവന്നതാണക്റ്റ് .
12.  അപ്പെപീല്‍.-പ്രകതര്യകേ  കകോടതളിയുലട  ഉതരവമൂലൊം  സങടമനഭവളിക്കുന്ന ,
ക്ഷേമതയുള അധളികോരസാനാം ഉള്‍ലപ്പെലട , ഏലതാരാള്‍ക്കുാം ഉതരവക്റ്റ്  തപീയതളി മുതല്‍
മുപ്പെതക്റ്റ്  ദേളിവസതളിനകോം കഹകകാടതളി മുമ്പാലകേ അപ്പെപീല്‍ നല്‍കോവന്നതാണക്റ്റ് .
13.  ലസ്പഷര്യല്‍  പബളികേക്റ്റ്  കപ്രാസളികേഡ്യൂട്ടര്‍ .--പ്രകതര്യകേ  കകോടതളിയളില്‍  കകേസക്റ്റ് 
നടത്തുന്നതളിനകവണളി,  ഓകരാ  പ്രകതര്യകേ  കകോടതളിയളികലെക്കുാം  പതക്റ്റ്  വര്‍ഷതളില്‍
കുറയാത കസവന പരളിചെയമുള ഒകന്നാ അതളിലെധളികേകമാ അഭളിഭാഷകേലര , ലസ്പഷര്യല്‍
പബളികേക്റ്റ്  കപ്രാസളികേഡ്യൂട്ടറായളി, സര്‍കാര്‍, ഗസറക്റ്റ്  വളിജാപനാംവഴെളി, നളിയമളികകണതാണക്റ്റ് .
14.  കുറങ്ങള്‍ വളിചൊരണ ലചെയ്യുകമ്പാള്‍ പ്രകതര്യകേ കകോടതളിക്കുള അധളികോരങ്ങളുാം
പാലെളികകണ  നടപടളികമവാം.- (1)  കേപീഴെക്റ്റ് കകാടതളിയളില്‍നളിനാം  വളിചൊരണയായളി  ഏല്‍പ്പെളി
കാലത  തലന്ന  ഈ  ആകളിന്‍കേപീഴെളിലള  കുറകൃതര്യങ്ങള്‍  പ്രകതര്യകേ  കകോടതളികക്റ്റ്  കനരളിട്ടക്റ്റ് 
വളിചൊരണലയടുക്കുവാന്‍  അധളികോരമുണായളിരളിക്കുന്നതുാം  അപ്രകോരാം ,  പ്രതളിലയ
വളിചൊരണ  ലചെയ്യുകമ്പാള്‍  1973-ലലെ  കളിമളിനല്‍  നടപടളി  നളിയമസാംഹളിതയളിന്‍  (1974-ലലെ
2-ാാാം  കകേന്ദ്ര  ആകക്റ്റ് )  കേപീഴെളില്‍  മജളികസ്ട്രേറക്റ്റ്  ഒരു  വാറണക്റ്റ്  കകേസക്റ്റ്  എപ്രകോരാം  വളിചൊരണ
ലചെയ്യുനകവാ അപ്രകോരമുള എല്ലൊ നടപടളികമങ്ങളുാം പാലെളികകണതുമാണക്റ്റ് . 
 (2)  പ്രകതര്യകേ  കകോടതളി  മുമ്പാലകേ  ഉള  എല്ലൊ  നടപടളികമങ്ങള്‍ക്കുാം,
സാദര്യമാകുന്നളിടകതാളാം, 1973-ലലെ കളിമളിനല്‍ നടപടളി നളിയമസാംഹളിതയളിലലെ (1974-ലലെ
2-ാാാം  കകന്ദ  ആകക്റ്റ് )  വര്യവസകേള്‍  ബാധകേമാകുന്നതുാം  പ്രസ്തുത  വര്യവസകേളുലട
ആവശര്യതളികലെകായളി  പ്രകതര്യകേ  കകോടതളികക്റ്റ്  ഒരു  ജുഡപീഷര്യല്‍  മജളികസ്ട്രേറളിലന്റെ
അധളികോരങ്ങള്‍ വളിനളികയാഗളികാവന്നതുമാണക്റ്റ് . 
15.  ആകളിനക്റ്റ്  മറക്റ്റ്  നളിയമങ്ങള്‍ക്കുകമലള  അതളിപ്രഭാവാം .--ഈ  ആകളില്‍  മറക്റ്റ്
വളിധതളില്‍  വര്യവസ  ലചെയ്തളിട്ടുളലതാഴെളിലകേ,  ഈ  ആകളിലലെ  വര്യവസകേള്‍കക്റ്റ് 
തല്‍സമയാം  പ്രാബലെര്യതളിലള  മകറലതങളിലാം  നളിയമതളികലൊ  നളിയമപ്രാബലെര്യമുള
ഏലതങളിലാം  ആചൊരതളികലൊ  പ്രകയാഗതളികലൊ  കേരണതളികലൊ  എന്തുതലന്ന
വളിരുദമായളി  അടങ്ങളിയളിരുന്നാല്‍തലന്നയുാം  അവയ്ക്കുകമല്‍
അതളിപ്രഭാവമുണായളിരളിക്കുന്നതാണക്റ്റ് . 
 16. ചെട്ടങ്ങള്‍ ഉണാകാനള അധളികോരാം .- (1) സര്‍കാരളിനക്റ്റ് , ഗസറക്റ്റ്  വളിജാപനാം
വഴെളി,  ഈ  ആകളിലലെ  വര്യവസകേള്‍  നടപ്പൊക്കുന്നതളിനായളി,  മുന്‍കോലെ  പ്രാബലെര്യകതാടു
കൂടളികയാ പളില്‍കാലെ പ്രാബലെര്യകതാടുകൂടളികയാ ചെട്ടങ്ങള്‍ ഉണാകാവന്നതാണക്റ്റ് .
(2) ഈ ആകക്റ്റ്  പ്രകോരാം ഉണാക്കുന്ന ഏലതാരു ചെട്ടവാം അതക്റ്റ്  ഉണാകളിയ കശഷാം ,
കേഴെളിയുന്നത്രകവഗാം,  നളിയമസഭ സകമ്മളനതളിലൊയളിരളിക്കുകമ്പാള്‍ ,  സഭ മുന്‍പാലകേ ഒരു
സകമ്മളനതളികലൊ തുടര്‍ച്ചയായ രണക്റ്റ്  സകമ്മളനങ്ങളളികലൊ വരാവന്ന ആലകേ പതളിനാലെക്റ്റ് 
ദേളിവസകാലെകതകക്റ്റ്  വകയണതുാം അപ്രകോരാം ഏതക്റ്റ്  സകമ്മളനതളില്‍ വയ്ക്കുനകവാ ആ
സകമ്മളനകമാ ലതാട്ടടുത്തുവരുന്ന സകമ്മളനകമാ അവസാനളിക്കുന്നതളിനമുമ്പക്റ്റ്  നളിയമസഭ
പ്രസ്തുത  ചെട്ടതളില്‍  ഏലതങളിലാം  കഭദേഗതളി  വരുത്തുകേകയാ  അലല്ലെങളില്‍  ആ  ചെട്ടാം
ഉണാകകണതളിലല്ലെന്നക്റ്റ്  തപീരുമാനളിക്കുകേകയാ  ലചെയ്യുന്നപക്ഷോം  ആ  ചെട്ടതളിനക്റ്റ് ,
അതളിനകശഷാം,  അതതു  സാംഗതളികപാലലെ,  അപ്രകോരാം  കഭദേഗതളി  ലചെയ്ത  രൂപതളില്‍
മാത്രാം  പ്രാബലെര്യമുണായളിരളിക്കുകേകയാ  അലല്ലെങളില്‍  യാലതാരു  പ്രാബലെര്യവാം
ഇല്ലൊതളിരളിക്കുകേകയാ ലചെയ്യുന്നതുമാകുന ;  എന്നളിരുന്നാലാം,  അങ്ങലനയുള ഏലതങളിലാം
കഭദേഗതളികയാ റദ്ദോകകലൊ, ആ ചെട്ടപ്രകോരാം മുന്‍പക്റ്റ്  ലചെയ്തളിട്ടുള ഏലതങളിലാം സാംഗതളിയുലട
സാധുതയക്റ്റ്  ഭാംഗാം വരാത വളിധതളിലൊയളിരളികകണതാണക്റ്റ് .

‹ Prev All Kerala acts Next ›