The Kerala University of Digital Sciences, Innovation and Technology Act , 2021
Kerala · state statute
Open in Lexace · Ask the AI about this actേകരള സർക്കാർ വിജ്ഞാപനം േകരള സംസ്ഥാന നിയമസഭയുെട താെഴപ്പറയുന്ന ആക്റ്റ് െപാതുജനങ്ങളുെട അറിവിേലക്കായി ഇതിനാൽ ്രപസിദ്ധെപ്പടുത്തുന്നു. നിയമസഭ പാസ്സാക്കിയ ്രപകാരമുള്ള ബില്ലിന് 2021 ഒേക്ടാബർ 29-ാം തീയതി ഗവർണ്ണറുെട അനുമതി ലഭിച്ചു. ഗവർണ്ണറുെട ഉത്തരവിൻ്രപകാരം, വി. ഹരി നായർ, നിയമ െസ്രകട്ടറി. തിരുവനന്തപുരം, 2021 ഒേക്ടാബർ 30 1197 തുലാം 14 1943 കാർത്തികം 8. നമ്പർ 1118/െലഗ്.ഐ2/2020/നിയമം. നിയമ (നിയമനിർമ്മാണ-ഐ) വകുപ്പ് © േകരള സർകാർ Government of Kerala 2021 േകരള ഗസറ് KERALA GAZETTE അസാധാരണം EXTRAORDINARY ആധികാരികമായി ്പസിദെപടുതുനത PUBLISHED BY AUTHORITY Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 വാല്ം 10 Vol. X തിരുവനനപുരം, ബുധന Thiruvananthapuram, Wednesday 2021 നവംബർ 03 03rd November 2021 1197 തുലാം 18 18th Thulam 1197 1943 കാർതികം 12 12th Karthika 1943 നമർ No. 3238 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2021-െല 10-ാം ആക്റ്റ് 2021-െല േകരള ഡിജിറ്റൽ ശാസ്്രത സാേങ്കതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റ് ഡിജിറ്റൽ സാേങ്കതിക വിദ്യയിലും അതിെൻ്റ ്രപേയാഗ രംഗങ്ങളിലും പഠനം, ഗേവഷണം, െതാഴിൽ്രപാപ്തി, വിജ്ഞാനവ്യാപനം എന്നിവ സുഗമമാക്കുന്നതിനും േ്രപാത്സാഹിപ്പിക്കുന്നതിനും ഈ രംഗങ്ങളിലും അനുബന്ധേമഖലകളിലും മികവ് ൈകവരിക്കുന്നതിനുമായി േകരള സംസ്ഥാനത്ത് േനാൺ-അഫിലിേയറ്റിംഗ് ആയ ഒരു ശിക്ഷണ-ഗേവഷണ സർവ്വ കലാശാല സ്ഥാപിക്കുന്നതിനും ഏകാംഗീകൃതമാക്കുന്നതിനുമുള്ള ഒരു ആക്റ്റ് പീഠിക.―പരിശീലനം സിദ്ധിച്ച സാേങ്കതികവിദഗ്ദ്ധെരയും വിദ്യാഭ്യാസ വിചക്ഷണെരയും സജ്ജമാക്കുന്നതിനും , േനാേളജ്ജ് എേക്കാസിസ്റ്റത്തിെൻ്റ അഭിവൃദ്ധിയിൽ േനതൃപരമായ പങ്കുവഹിക്കുവാൻ സംസ്ഥാന സർക്കാ രിെന പിന്തുണയ്ക്കുന്നതിനും, ഇ-ഗേവണൻസിന് സഹായകമാകുന്നതിനും കയർ , നാണ്യവിളകൾ, കൃഷി, മത്സ്യബന്ധനം എന്നിവ േപാെലയുള്ള സംസ്ഥാനത്തിെൻ്റ പരമ്പരാഗത വ്യവസായങ്ങൾക്കും നൂതന വ്യവസായങ്ങൾക്കും അവയുെട പരിശീലനം , ഗേവഷണം, ്രപേയാഗം എന്നിവയിലൂെട സാേങ്കതികവിദ്യാധിഷ്ഠിത പരിപാലനത്തിന് സഹായമുറപ്പാക്കുന്നതിനും േവണ്ടി േകരള സംസ്ഥാനത്ത് ഡിജിറ്റൽ ശാസ്്രതത്തിലും സാേങ്കതികവിദ്യയിലും മാനവികവിഷയങ്ങളുെട ്രപേയാഗങ്ങളിലും ഉന്നത നിലവാരത്തിലുള്ള അദ്ധ്യാപനത്തിനും നൂതന ഗേവഷണ പരിപാടികൾക്കു മായി ഒരു സർവ്വകലാശാല സ്ഥാപിക്കുന്നതിനും ഏകാംഗീകൃതമാക്കുന്നതിനും അതുമായി ബന്ധെപ്പട്ടേതാ അതിന് ആനുഷംഗികമായേതാ ആയ കാര്യങ്ങൾക്കും േവണ്ടി വ്യവസ്ഥ െചേയ്യണ്ടത് യുക്തമായിരിക്കുകയാൽ; 2 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ഭാരത റിപ്പബ്ലിക്കിെൻ്റ എഴുപത്തിരണ്ടാം സംവത്സരത്തിൽ താെഴപ്പറയും ്രപകാരം നിയമമുണ്ടാക്കുന്നു:― അദ്ധ്യായം 1 ്രപാരംഭം 1. ചുരുക്കേപ്പരും ്രപാരംഭവും .― (1) ഈ ആക്റ്റിന് 2021-െല േകരള ഡിജിറ്റൽ ശാസ്്രത സാേങ്കതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റ് എന്ന് േപര് പറയാം. (2) ഇത് 2020 ജൂൈല 1-ാം തീയതി ്രപാബല്യത്തിൽ വന്നതായി കരുതെപ്പേടണ്ടതാണ്. 2. നിർവ്വചനങ്ങൾ.―ഈ ആക്റ്റിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യെപ്പടാത്ത പക്ഷം,― (എ) “അക്കാഡമിക സ്റ്റാഫ്” എന്നാൽ സർവ്വകലാശാലയുെട അക്കാഡമിക സ്റ്റാഫ് ആയി സ്റ്റാറ്റ്യൂട്ടുകളാൽ നിേയാഗിക്കെപ്പട്ട അത്തരം വിഭാഗങ്ങളിൽെപ്പ ട്ട സ്റ്റാഫ് എന്നർത്ഥമാകുന്നു; (ബി) “േബാർഡ് ഓഫ് ഗവർേണ ഴ്സ്” എന്നാൽ 18-ാം വകുപ്പിൻ കീഴിൽ രൂപവത്ക്കരിച്ച സർവ്വകലാശാലയുെട േബാർഡ് ഓഫ് ഗവർേണഴ്സ് എന്നർത്ഥമാകുന്നു; (സി) “ക്യാംപസ്” എന്നാൽ അദ്ധ്യാപനത്തിേനാ ഗേവഷണത്തിേനാ രണ്ടിനും കൂടിേയാ േവണ്ടി സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി സർവ്വ കലാശാലയാൽ സ്ഥാപിക്കെപ്പടുകേയാ രൂപവത്ക്ക രിക്കെപ്പടുകേയാ െചയ്തിട്ടുള്ള ഒരു ഇടം എന്നർത്ഥമാകുന്നു; (ഡി) “ചാൻസലർ” എന്നാൽ സർവ്വകലാശാലയുെട ചാൻസ ലർ എന്നർത്ഥമാകുന്നു; (ഇ) “കമ്പനി” എന്നാൽ 2013-െല കമ്പനീസ് ആക്റ്റിൻ (2013-െല 18) കീഴിൽ രൂപീകരിക്കെപ്പട്ട ഒരു കമ്പനി എന്നർത്ഥമാകുന്നു; (എഫ്) “കൗൺസിൽ” എന്നാൽ 17-ാം വകുപ്പിൻ കീഴിൽ രൂപവത്ക്കരിച്ച സർവ്വകലാശാലയുെട ജനറൽ കൗൺസിൽ എന്നർത്ഥമാകുന്നു; (ജി) “ഡീൻ” എന്നാൽ സർവ്വകലാശാലയുെട ഡീൻ എന്നർത്ഥമാകുന്നു; 3 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (എച്ച്) “ഫണ്ട്” എന്നാൽ 30-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന സർവ്വകലാശാല ഫണ്ട് എന്നർത്ഥമാകുന്നു; (ഐ) “സർക്കാർ” എന്നാൽ േകരള സർക്കാർ എന്നർത്ഥമാകുന്നു; (െജ) “ഉേദ്യാഗസ്ഥൻ” എന്നാൽ ഈ ആക്റ്റിെല 3-ാം അദ്ധ്യായത്തിൽ വിനിർേദ്ദശിച്ചിട്ടുള്ള, സർവ്വകലാശാലയുെട ഒരു ഉേദ്യാഗസ്ഥേനാ അെല്ലങ്കി ൽ സ്റ്റാറ്റ്യൂട്ടുകളാൽ ഒരു ഉേദ്യാഗസ്ഥനായി നിേയാഗിക്കെപ്പട്ട മേറ്റെതങ്കിലും ആേളാ എന്നർത്ഥമാകുന്നു; (െക) “ഉത്തരവ്” എന്നാൽ സർവ്വകലാശാല പുറെപ്പടുവിച്ച ഉത്തരവ് എന്നർത്ഥമാകുന്നു; (എൽ) “നിർണ്ണയിക്കെപ്പട്ട” എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കെപ്പട്ട സ്റ്റാറ്റ്യൂട്ടുകളാലും െറഗുേലഷനുകളാലും നിർണ്ണയിക്കെപ്പട്ട എന്നർത്ഥമാകുന്നു; (എം) “േ്രപാ-ചാൻസലർ” എന്നാൽ സർവ്വകലാശാലയുെട േ്രപാ -ചാൻസലർ എന്നർത്ഥമാകുന്നു; (എൻ) “െറഗുേലഷനുകൾ” എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കെപ്പട്ട സർവ്വകലാശാലയുെട െറഗുേലഷനുകൾ എന്നർത്ഥമാകുന്നു; (ഒ) “പട്ടികജാതികൾ” എന്നതിന് ഭാരതത്തിെൻ്റ ഭരണഘടനയുെട 366-ാം അനുേച്ഛദത്തിെൻ്റ ( 24)-ാം ഖണ്ഡത്തിൽ അതിനു നൽകിയിട്ടുള്ള അേത അർത്ഥം തെന്നയായിരിക്കുന്നതാണ്; (പി) “പട്ടികേഗാ്രതവർഗ്ഗങ്ങൾ” എന്നതിന് ഭാരതത്തിെൻ്റ ഭരണഘടനയുെട 366-ാം അനുേച്ഛദത്തിെൻ്റ (25)-ാം ഖണ്ഡത്തിൽ അതിനു നൽകിയിട്ടുള്ള അേത അർത്ഥം തെന്നയായിരിക്കുന്നതാണ്; (ക്യൂ) “സ്കൂൾ” എന്നാൽ സർവ്വകലാശാല സ്ഥാപിച്ച പഠനസ്കൂൾ എന്നർത്ഥമാകുന്നു; (ആർ) “െസനറ്റ്” എന്നാൽ 21-ാം വകുപ്പിൻ കീഴിൽ രൂപവത്ക്കരിച്ചിട്ടുള്ള സർവ്വകലാശാലയുെട െസനറ്റ് എന്നർത്ഥമാകുന്നു; 4 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (എസ്) “സ്േപാൺസറിംഗ് എൻ്റിറ്റി” എന്നാൽ 7-ാം വകുപ്പിൽ വിവരിച്ചിരിക്കുന്ന സ്േപാൺസറിംഗ് എൻ്റിറ്റി എന്നർത്ഥമാകുന്നു; (റ്റി) “സംസ്ഥാനം” എന്നാൽ േകരള സംസ്ഥാനം എന്നർത്ഥമാകുന്നു; (യു) “സ്റ്റാറ്റ്യൂട്ടുകൾ” എന്നാൽ ഈ ആക്റ്റിെല വ്യവസ്ഥകളനുസരിച്ച് സർവ്വകലാശാല ഉണ്ടാക്കിയ സ്റ്റാറ്റ്യൂട്ടുകൾ എന്നർത്ഥമാകുന്നു; (വി) “വിദ്യാർത്ഥി” എന്നാൽ സർവ്വകലാശാലയുെട ഒരു ഡി്രഗി, ഡിേപ്ലാമ അെല്ലങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുേവണ്ടിയുള്ള ഒരു പഠന്രകമേമാ ഗേവഷണേമാ നടത്തുന്നതിനായി െറഗുേലഷനുകൾക്ക നുസൃതമായി സർവ്വ കലാശാലയിേലാ സർവ്വകലാശാല സ്ഥാപിച്ചിട്ടുള്ള ഗേവഷണ വിദ്യാഭ്യാസ േക്രന്ദങ്ങളിേലാ സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിേലാ ഒരു ഫുൾൈടം അെല്ലങ്കിൽ പാർട്ട് ൈടം വിദ്യാർത്ഥിയായി യഥാവിധി ്രപേവശനം ലഭിച്ചിട്ടുളള ഒരാൾ എന്നർത്ഥമാകുന്നു; (ഡബ്ല്യു) “അദ്ധ്യാപകർ” എന്നാൽ സർവ്വകലാശാലയിൽ അദ്ധ്യാപനം നടത്തുന്നതിേനാ ഗേവഷണം നടത്തുന്നതിേനാ േവണ്ടി നിയമിക്കെപ്പട്ടതും സ്റ്റാറ്റ്യൂട്ടുകളാൽ അദ്ധ്യാപകരായി നിേയാഗിച്ചിട്ടുള്ളതുമായ െ്രപാഫസർമാർ , അേസാസിേയറ്റ് െ്രപാഫസർമാ ർ, അസിസ്റ്റൻ്റ് െ്രപാഫസർമാ ർ, അതുേപാെലയുള്ള മറ്റ് ആളുകൾ എന്നർത്ഥമാകുന്നു; (എക്സ്) “സർവ്വകലാശാല” എന്നാൽ ഈ ആക്റ്റിൻ കീഴിൽ സ്ഥാപിക്കെപ്പട്ടിട്ടുള്ളതും ഏകാംഗീകരിക്കെപ്പട്ടിട്ടുള്ളതുമായ േകരള ഡിജിറ്റൽ ശാസ്്രത സാേങ്കതിക നൂതനവിദ്യ സർവ്വകലാശാല എന്നർത്ഥമാകുന്നു; (ൈവ) “ൈവസ്-ചാൻസലർ” എന്നാൽ സർവ്വകലാശാലയുെട ൈവസ് - ചാൻസലർ എന്നർത്ഥമാകുന്നു. അദ്ധ്യായം 2 സർവ്വകലാശാല 3. സർവ്വകലാശാലയുെട സ്ഥാപനവും ഏകാംഗീകരണവും.―(1) “േകരള ഡിജിറ്റൽ ശാസ്്രത സാേങ്കതിക നൂതനവിദ്യ സർവ്വ കലാശാല” എന്ന േപരിൽ ഒരു സർവ്വകലാശാല സ്ഥാപിക്കെപ്പടുന്നതും ഏകാംഗീകരിക്കെപ്പടുന്നതുമാണ്. 5 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) സർവ്വകലാശാലയുെട ആസ്ഥാനം തിരുവനന്തപുരം ജില്ലയിൽ ആയിരിക്കുന്നതാണ്. (3) സർവ്വകലാശാലയിൽ, ഈ ആക്റ്റിൽ ്രപതിപാദിച്ചിരിക്കുന്ന ്രപകാരേമാ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള സ്റ്റാറ്റ്യൂട്ടുകളിൽ വ്യവസ്ഥ െചയ്തിട്ടുള്ള ്രപകാരേമാ , ചാൻസലറും േ്രപാ -ചാൻസലറും ൈവസ് -ചാൻസലറും ഡീനും രജിസ്്രടാറും ജനറൽ കൗൺസിലും േബാർഡ് ഓഫ് ഗവർേണ ഴ്സും െസനറ്റും മറ്റ് അധികാരസ്ഥാനങ്ങളും ഉേദ്യാഗസ്ഥരും ഉൾെപ്പടുന്നതാണ്. (4) സർവ്വകലാശാല, ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി , സ്ഥാവരവും ജംഗമവുമായ വസ്തു ആർജ്ജി ക്കുന്നതിനും ൈകവശം വയ്ക്കുന്നതിനും സർവ്വകലാശാലയുെട ആവശ്യത്തിനായി അതിൽ നിക്ഷിപ്തമാക്കെപ്പട്ടിട്ടുള്ളേതാ അത് ആർജ്ജിച്ചിട്ടുള്ളേതാ ആയ സ്ഥാവരേമാ ജംഗമേമാ ആയ ഏെതാരു വസ്തു വും പാട്ടത്തിന് നൽകു ന്നതിേനാ വിൽക്കു ന്നതിേനാ മറ്റുവിധത്തിൽ ൈകമാറ്റം െചയ്യുന്നതിേനാ, േക്രന്ദസർക്കാരിൽ നിേന്നാ മേറ്റെതങ്കിലും സംസ്ഥാന സർക്കാ രിൽ നിേന്നാ സർക്കാരിനാൽ അംഗീകരിക്കെപ്പട്ട ഏെതങ്കിലും ഏകാംഗീകൃത നികായത്തിൽ നിേന്നാ പണം കടംവാങ്ങു ന്നതിനും, കരാറിേലർെപ്പടുന്നതിനും ഈ ആക്റ്റിെൻ്റ ഉേദ്ദശ്യങ്ങൾക്കായി േവണ്ടതായ മെറ്റല്ലാ കാര്യങ്ങളും െചയ്യുന്നതിനും അധികാരേത്താടുകൂടി ശാശ്വതമായ പിൻതു ടർച്ചാവകാശേത്താടും ഒരു െപാതു മു്രദേയാടും കൂടിയ ഒരു ഏകാംഗീകൃത നികായം ആയിരിക്കുന്നതും ്രപസ്തുത േപരിൽ വ്യവഹരിക്കുകേയാ വ്യവഹരിക്കെപ്പടുകേയാ െചേയ്യണ്ടതുമാണ്. (5) സർവ്വകലാശാലയ്ക്കുേവണ്ടിേയാ അതിന് എതിരാേയാ ഉള്ള എല്ലാ വ്യവഹാരങ്ങളിെലയും മറ്റ് നിയമനടപടികളിെലയും വാദ്രപതിവാദ പ്രതികകളിൽ രജിസ്്രടാേറാ അേദ്ദഹം ഇതിേലക്കായി അധികാരെപ്പടുത്തിയ മേറ്റെതങ്കിലും ആേളാ ഒപ്പുവയ്േക്കണ്ടതും സത്യേബാധെപ്പടുേത്തണ്ടതും അങ്ങെനയുള്ള വ്യവഹാരങ്ങളിെലയും നടപടികളിെലയും എല്ലാ േ്രപാസസ്സുകളും രജിസ്്രടാർക്ക് നൽേകണ്ടതും നടേത്തണ്ടതുമാണ്. (6) സർവ്വകലാശാല നൽകു ന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ സമൂഹത്തിെല ദരി്രദരും നിർദ്ധ നരുമായ വിഭാഗങ്ങൾക്ക് സബ്സി ഡി നിരക്കിൽ നൽകണെമന്ന് സർക്കാർ തീരുമാനിക്കുന്നിടത്ത് സർവ്വ കലാശാലയ്ക്ക് ബാദ്ധ്യതയാകുന്ന സബ്സിഡി തുക സർക്കാർ വഹിേക്കണ്ടതാണ്. 6 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4. സർവ്വകലാശാലയുെട ലക്ഷ്യങ്ങൾ.―സർവ്വകലാശാലയുെട ലക്ഷ്യങ്ങൾ താെഴപ്പറയുന്നവയായിരിക്കുന്നതാണ്, അതായത്:― (എ) വിവരസാേങ്കതികവിദ്യയിലും അതിെൻ്റ മൾട്ടി ഡിസിപ്ലിനറി ആപ്ലിേക്കഷനുകളിലും ബിരുദാനന്തര വിദ്യാഭ്യാസം , ഗേവഷണം, പരിശീലനം, കൺസൾട്ടൻസി േജാലികൾ എന്നിവ സൗകര്യെപ്പടുത്തുകയും േ്രപാത്സാഹിപ്പിക്കുകയും െചയ്യുക; (ബി) ൈവവിധ്യങ്ങളായ വിദ്യാഭ്യാസ ഗേവഷണ പരിപാടികൾ , ൈനപുണ്യ വികസന സംരംഭങ്ങൾ , വ്യവസായ ്രപസക്തമായ േകാഴ്സുകൾ എന്നിവയിലൂെട ഡിജിറ്റൽ സാേങ്കതികവിദ്യ രംഗത്ത് ഉന്നത നിലവാരമുള്ള മാനവവിഭവേശഷി സൃഷ്ടിക്കുവാൻ സഹായിക്കുക; (സി) ഡിജിറ്റൽ സാേങ്കതികവിദ്യയിലും അതുമായി ബന്ധ െപ്പട്ടേതാ അതിന് ആനുഷംഗികമായേതാ ആയ കാര്യങ്ങളിലും മികവ് ൈകവരിക്കുക; (ഡി) െതരെഞ്ഞടുക്കെപ്പട്ട േമഖലകളിെല േസവനവിതരണം െമച്ചെപ്പടുത്തുവാൻ കഴിയുന്നവിധത്തിൽ വിവരസാേങ്കതികവിദ്യയിലും ഡിജിറ്റൽ സാേങ്കതികവിദ്യയിലും ഒരു മാതൃകാപരമായ മാറ്റം സൃഷ്ടിക്കുക; (ഇ) അത്യന്താധു നികമായ ഉൽപ്പ ന്നങ്ങളും നൂതനവിദ്യകളും േസവനങ്ങളും വികസിപ്പിെച്ചടുക്കുന്നതിന് വ്യവസായ േമഖലെയ ്രപാപ്തമാക്കുക; (എഫ്) ഇന്ത്യയിലും വിേദശത്തുമുള്ള സഹഅക്കാഡമിക സമൂഹത്തിൽ ശക്തമായ സ്വാധീനം സൃഷ്ടിക്കുക; കൂടാെത (ജി) േലാകത്തിെല മികച്ച ്രപതിഭാശാലികെള ആകർഷി ക്കുകയും തികഞ്ഞ ആേഗാള സമന്വയം സാധ്യമാക്കുകയും െചയ്യുക. 5. സർവ്വകലാശാലയുെട അധികാരങ്ങൾ .―സർവ്വകലാശാലയ്ക്ക് താെഴപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:― (എ) സർവ്വ കലാശാല കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പഠനശാഖകളിൽ അദ്ധ്യാപനം നൽകു ക, വിവിധ പഠനസ്കൂളുകൾ സ്ഥാപിക്കുക കൂടാെത 7 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ഗേവഷണത്തിനും വിജ്ഞാനത്തിെൻ്റയും ൈനപുണ്യത്തിെൻ്റയും ഉന്നമനത്തിനും വ്യാപനത്തിനും േവണ്ടി വ്യവസ്ഥകൾ ഉണ്ടാക്കുക; (ബി) സർവ്വ കലാശാല നിശ്ചയിക്കുന്ന അത്തരം നിബന്ധനകൾക്ക് വിേധയമായി ഡിേപ്ലാമകളും സർട്ടിഫിക്കറ്റുകളും നൽകുക, കൂടാെത പരീക്ഷകളുെടേയാ മൂല്യനിർണ്ണയത്തിെൻ്റേയാ അെല്ലങ്കിൽ ഒരാളുെട കഴിവ് പരീക്ഷിക്കുവാനുള്ള മേറ്റെതങ്കിലും മാർഗ്ഗ ത്തിെൻ്റേയാ അടിസ്ഥാനത്തിൽ ബിരുദങ്ങളും മറ്റ് അക്കാഡമിക ബഹുമതികളും നൽകുക; (സി) സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടുന്ന രീതിയിൽ ഓണററി ബിരുദങ്ങേളാ മറ്റ് ബഹുമതികേളാ നൽകുക; (ഡി) സർവ്വ കലാശാലയുെട സ്റ്റാറ്റ്യൂട്ടുകൾക്ക നുസൃതമായി സ്വത്രന്തമായ മികവിെൻ്റ േക്രന്ദങ്ങളും സ്വത്രന്തമായ പരിശീലന േക്രന്ദങ്ങളും ഔട്ട് റീച്ച് െസൻ്ററുകളും സാമ്പത്തിക ്രപവർത്തന സ്വയംഭരണാധികാരേത്താടുകൂടിയുള്ളതും ഗേവഷണത്തിലും പരിശീലനത്തിലും വിദഗ്േധാപേദശം നൽകു ന്നതിലും ഉൾെപ്പ ട്ടിരിക്കുന്നതുമായ അത്തരത്തിലുള്ള മറ്റ് സ്ഥാപനങ്ങളും പടുത്തുയർത്തുക; (ഇ) സംസ്ഥാനത്തിെൻ്റ മറ്റു ഭാഗങ്ങളിലും സർക്കാരിെൻ്റ അനുമതിേയാടുകൂടി ഭാരതത്തിെൻ്റ മറ്റ് ഭാഗങ്ങളിലും ഗേവഷണ വിദ്യാഭ്യാസ േക്രന്ദങ്ങൾ സ്ഥാപിക്കുക; (എഫ്) സർക്കാ രിെൻ്റ അംഗീകാരമുള്ള ഗേവഷണ സ്ഥാപനങ്ങേളയും പരിശീലന േക്രന്ദങ്ങെളയും സ്റ്റാറ്റ്യൂട്ടുകൾക്ക നുസൃതമായി, സർവകലാശാലയുെട എക്െസ്റ്റൻഷൻ െസൻ്ററുകളായും സ്വത്രന്തമായ മികവിെൻ്റ േക്രന്ദങ്ങളായും പരിശീലന േക്രന്ദങ്ങളായും ഔട്ട് റീച്ച് െസൻ്ററുകളായും ്രപവർത്തി ക്കുന്നതിനായി അംഗീകാരം നൽകുക; (ജി) വിഷയപരിമിതികളില്ലാത്തതായ പഠനങ്ങളും വിജ്ഞാനവ്യാപന േസവനങ്ങളും സംഘടിപ്പിക്കുകയും ഏെറ്റടുക്കുകയും െചയ്യുക; (എച്ച്) സർവ്വ കലാശാലയിൽ കരാറടിസ്ഥാനത്തിലുള്ളേതാ ഭരണ പരമായ ആവശ്യങ്ങൾക്കുള്ളേതാ മിനിസ്റ്റീരിയേലാ മറ്റുള്ളേതാ ആയ തസ്തികകൾ സൃഷ്ടിക്കുകയും അത്തരം തസ്തികകളിൽ ആളുകെള നിയമിക്കുകയും െചയ്യുക; 8 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (ഐ) യൂണിേവഴ്സിറ്റി ്രഗാൻ്റ്സ് കമ്മീഷൻ, ആൾ ഇൻഡ്യ കൗൺസിൽ േഫാർ െടക്നിക്കൽ എഡ്യൂേക്കഷൻ മുതലായ െറഗുേലറ്ററി േബാഡികളുെട കുറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുേവണ്ടി (എച്ച്) ഖണ്ഡത്തിൽ സൂചിപ്പിച്ചിട്ടുള്ള തസ്തികകൾക്കുള്ള ബത്തകളും േ്രപാവിഡൻ്റ് ഫണ്ടും മറ്റ് ബത്തകളും ഉൾെപ്പെട ശമ്പളഘടന നിശ്ചയിക്കുക , എന്നാൽ അറ്റശമ്പളം െറഗുേലറ്ററി േബാഡികൾ നിർണ്ണയിച്ചതിേനക്കാൾ ഉയർന്നതാകാവുന്നതും പെക്ഷ ഒരു കാരണവശാലും എല്ലാ അക്കാഡമികവും അദ്ധ്യാപനവും മറ്റ് ജീവനക്കാർക്കും േവണ്ടിയുള്ള കരാറുമായി േചർന്നുെകാണ്ടുള്ള കരാർ നിബന്ധനകൾക്കും കരാറിെൻ്റ ൈദർഘ്യം , കാലാവധി, ്രപതീക്ഷകൾ, ചുമതലകൾ, ഉത്തരവാദിത്വങ്ങൾ എന്നിവ നിശ്ചയിക്കുന്നതിൽ കുറവായിരിക്കുവാൻ പാടില്ലാത്തതുമാെണന്നുറപ്പാക്കുക; അതിെൻ്റ എല്ലാ ജീവനക്കാരുമായി വരുമാനം പങ്കിടൽ രീതി ഉണ്ടാക്കുക; (െജ) മേറ്റെതങ്കിലും സർവ്വ കലാശാലകളിേലാ സ്ഥാപനങ്ങളിേലാ ്രപവർത്തിക്കുന്ന ആളുകെള ഒരു നിശ്ചിത കാലയളവിേല ക്ക് സർവ്വകലാശാലയിൽ അദ്ധ്യാപകരായി നിയമിക്കുക; (െക) േലാേകാത്തര നിലവാരമുള്ള ്രപതിഭകെള സർവ്വ കലാശാലയിേലക്കും സ്കൂളുകളിേലക്കും ഗേവഷണേക്രന്ദങ്ങളിേലക്കും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി ്രപകടനാധിഷ്ഠിത േ്രപാത്സാഹന സംവിധാനം സൃഷ്ടിക്കുക; (എൽ) െമച്ചെപ്പ ട്ട ഗേവഷണവും പരിശീലനവും തുടർന്നു െകാണ്ടു േപാകുന്നതിനായി െചയർ െപാസിഷനുകൾ സജ്ജമാക്കുന്നതിേലക്ക് വ്യവസായ സ്ഥാപനങ്ങളുമായും സർക്കാ േരതര സംഘടനകളുമായും മറ്റ് ഗേവഷണ സംഘടനകളുമായും സഹവർത്തിക്കുക; (എം) ഇന്ത്യയിലും വിേദശത്തുമുള്ള മറ്റ് സർവ്വകലാശാലകളുമായി വിജ്ഞാനം, സാേങ്കതികവിദ്യ, വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ എന്നിവയുെട ൈകമാറ്റം ഉൾെപ്പടുത്തി െകാണ്ട് പരസ്പര്രപേയാജനകരമായ ബന്ധങ്ങൾ സ്ഥാപിക്കുകയും ഡിജിറ്റൽ സയൻസിലും സാേങ്കതികവിദ്യയിലും മാനവികവിഷയങ്ങളിലും ്രശദ്ധ േക്രന്ദീകരിച്ചു െകാണ്ടുള്ള ഗേവഷണേക്രന്ദങ്ങളുെട പരസ്പരസ്ഥാപനം സുഗമമാക്കുകയും െചയ്യുക; 9 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (എൻ) ഡിജിറ്റൽ സയൻസ്, സാേങ്കതികവിദ്യ, ഇൻ്റർഡിസിപ്ലിനറി ഇെന്നാേവഷൻ, സംരംഭകത്വം, ലിബറൽ ആർട്സ്, മാനവികവിഷയങ്ങൾ എന്നിവയിൽ ഗേവഷണവും പഠനവും ഏെറ്റടുക്കുന്നതിനായി അന്തർേദ്ദശീയ ഗേവഷണ ഏജൻസികളുമായും ധനസഹായ ഏജൻസി കളുമായും ഫൗേണ്ടഷനുകളുമായും സഹവർത്തിക്കുക; (ഒ) ഗേവഷണത്തിലൂെടയും കൺസ ൾട്ടിംഗിലൂെടയും ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുകയും ധനസമാഹരണം നടത്തുകയും െചയ്യുക; (പി) സർവ്വ കലാശാല നിശ്ചയിേച്ചക്കാവുന്ന അത്തരം ആവശ്യങ്ങൾക്ക് േവണ്ടി, അ്രപകാരമുള്ള രീതിയിൽ , മുൻനിരയിൽ ്രപവർത്തിക്കുന്ന മേറ്റെതങ്കിലും സർവ്വകലാശാല, ഉന്നത പഠനത്തിനുള്ള അേതാറിറ്റി അെല്ലങ്കിൽ സംഘടന, വ്യവസായ-േകാർപ്പേററ്റ് സ്ഥാപനങ്ങൾ, പരീക്ഷണശാല എന്നിവയുമായി സഹകരിക്കുകേയാ േയാജിച്ചു ്രപവർത്തിക്കുകേയാ സഹവർത്തിക്കുകേയാ െചയ്യുക; (ക്യൂ) അദ്ധ്യാപനത്തിേനാ ഗേവഷണ േമൽേനാട്ടത്തിേനാ അെല്ലങ്കിൽ രണ്ടിനും കൂടിേയാ (പി) ഖണ്ഡത്തിൽ സൂചിപ്പിച്ചിട്ടുള്ള സംഘടനകളിൽ ്രപവർത്തിക്കുന്ന ആളുകൾക്ക് അംഗീകാരം നൽകുക േയാ അെല്ലങ്കിൽ അ്രപകാരമുള്ള അംഗീകാരം പിൻവലിക്കുകേയാ െചയ്യുക; (ആർ) അക്കാഡമിക ചുമതലകൾ നിർവ്വഹിക്കുന്നതിനായി ഒരു പഠന ഗേവഷണ വിഭാഗം സജ്ജമാക്കുകയും അവർക്ക് നിർണ്ണ യിക്കെപ്പടുന്ന രീതിയിൽ ്രപതിഫലം നൽകുകയും െചയ്യുക; (എസ്) വിദ്യാർത്ഥി കൾക്ക് ചുമേത്ത ണ്ട ഫ ീ സ ു ം മ റ്റ ് ചാർജ്ജുകളും നിർണ്ണയിക്കുക; (റ്റി) കമ്പ്യൂട്ടർ െസൻ്ററുകൾ, പരീക്ഷണശാലകൾ, ്രഗന്ഥശാല മുതലായ സൗകര്യങ്ങൾ ഒരുക്കുക; (യു) വ്യത്യസ്ത വിഷയങ്ങൾക്കു േവണ്ടി പാഠ്യപദ്ധതി വികസന േക്രന്ദങ്ങൾ സ്ഥാപിക്കുക; 10 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (വി) സർവ്വ കലാശാലയിേലക്കുള്ള ്രപേവശന ത്തിനുേവണ്ടി, പരീക്ഷ, മൂല്യനിർണ്ണയം അെല്ലങ്കിൽ മേറ്റെതങ്കിലും രീതിയിലുള്ള െതരെഞ്ഞടുപ്പ് എന്നിവ ഉൾെപ്പടാവുന്ന നിലവാരങ്ങൾ നിശ്ചയിക്കുക; (ഡബ്ല്യു) െഫേലാഷിപ്പുകളും സ്േകാളർഷിപ്പുകളും െമഡലുകളും സമ്മാനങ്ങളും ഏർെപ്പടുത്തുകയും നൽകുകയും െചയ്യുക; (എക്സ്) വിജ്ഞാനവ്യാപന ്രപവർത്തനങ്ങൾക്ക് േവണ്ടിയുള്ള ഫീസുകളും മറ്റ് ചാർജ്ജുകളും ആവശ്യെപ്പടുകയും സ്വീകരിക്കുകയും െചയ്യുക; (ൈവ) സർവ്വ കലാശാലയിെല വിദ്യാർത്ഥികളുെട താമസത്തിന് േമൽേനാട്ടം വഹിക്കുകയും അവരുെട ആേരാഗ്യവും െപാതുേക്ഷമവും അഭിവൃദ്ധിെപ്പടുത്തുന്ന തിനാവശ്യമായ ്രകമീകരണങ്ങൾ ഏർെപ്പടുത്തുകയും െചയ്യുക; (ഇസഡ്) വിദ്യാർത്ഥിനികളുെട കാര്യത്തിൽ, സർവ്വകലാശാല അഭികാമ്യെമന്ന് കരുതുന്ന, അ്രപകാരമുള്ള ്രപേത്യക ്രകമീകരണങ്ങൾ ഏർെപ്പടുത്തുക; (ഇസഡ്-എ) സർവ്വ കലാശാലയിെല വിദ്യാർത്ഥി കളുെട െപരുമാറ്റം നിയ്രന്തിക്കുക; (ഇസഡ്-ബി) സർവ്വ കലാശാലയിെല അദ്ധ്യാപകരുെടയും ജീവനക്കാരുെടയും േജാലി ്രകമീകരിക്കുകയും െപരുമാറ്റം നിയ്രന്തിക്കുകയും െചയ്യുക; (ഇസഡ്-സി) സർവ്വകലാശാലയിെല ജീവനക്കാരുെടയും വിദ്യാർത്ഥികളുെടയും ഇടയിൽ അച്ചടക്കം നിയ്രന്തിക്കുകയും നടപ്പിലാക്കുകയും, ഇതിേലക്കായി ആവശ്യെമന്ന് കരുതുന്ന അത്തരത്തിലുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുകയും െചയ്യുക; (ഇസഡ്-ഡി) സർവ്വ കലാശാലയിെല അദ്ധ്യാപകരുെടയും ജീവനക്കാരുെടയും ആേരാഗ്യവും െപാതുേക്ഷമവും അഭിവൃദ്ധിെപ്പടുത്തുന്നതിനാവശ്യമായ ്രകമീകരണങ്ങൾ ഏർെപ്പടുത്തുക; (ഇസഡ്-ഇ) ആളുകളിൽ നിന്നും, കമ്പനികൾ, സർക്കാർ-സർക്കാേരതര സ്ഥാപനങ്ങൾ, ്രടസ്റ്റുകൾ, സർക്കാേരതര സംഘടനകൾ എന്നിവയിൽ നിന്നും സഹായങ്ങളും സംഭാവനകളും ദാനങ്ങളും സ്വീകരിക്കുകയും സർവ്വ കലാശാല 11 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ തീരുമാനിക്കും്രപകാരം െചയറുകൾക്കും സ്ഥാപനങ്ങൾക്കും െകട്ടിടങ്ങൾക്കും അതുേപാെലയുള്ളവയ്ക്കും നാമകരണം നടത്തുകയും െചയ്യുക; (ഇസഡ്-എഫ്) സർവ്വകലാശാലയ്ക്കുേവണ്ടി, ്രടസ്റ്റും എൻേഡാവ് െമൻ്റുകളുമായ വസ്തുക്കൾ ഉൾെപ്പെടയുള്ള സ്ഥാവരേമാ ജംഗമേമാ ആയ വസ്തുക്കൾ ആർജ്ജിക്കുകയും ൈക വശം വയ്ക്കുകയും ൈക കാര്യം െചയ്യുകയും ൈകെയാഴിയുകയും െചയ്യുക: എന്നാൽ സർക്കാരിെൻ്റ സഹായേത്താെട സ്ഥലം ആർജ്ജിക്കുകേയാ െകട്ടിടം പണിയുകേയാ െചയ്ത അ്രപകാരമുള്ള സ്ഥാവര -ജംഗമ വസ്തുക്കൾ ൈകവശം വയ്ക്കുന്നതിനും ൈകകാര്യം െചയ്യുന്നതിനും ൈകെയാഴിയുകയും െചയ്യുന്നതിന് സർക്കാരിെൻ്റ മുൻകൂട്ടിയുള്ള അംഗീകാരം ആവശ്യമുള്ളതാകുന്നു; (ഇസഡ്-ജി) സർവ്വകലാശാലയുെട നടത്തിപ്പിെൻ്റയും വികസനത്തിെൻ്റയും ആവശ്യങ്ങൾക്കായി, സർക്കാരിെൻ്റ അനുമതിേയാെട , സർവ്വകലാശാലയുെട വസ്തുവിെൻ്റ ഈടിേന്മൽ, പണം വായ്പെയടുക്കുക; (ഇസഡ്-എച്ച്) വിഷയങ്ങൾ , ൈവദഗ്ദ്ധ്യത്തിെൻ്റ േമഖലകൾ , വിദ്യാഭ്യാസത്തിെൻ്റ തലം , ആളുകൾക്കുള്ള സാേങ്കതിക പരിശീലനം എന്നിവയ്ക്കനുസൃതമായി ്രഹസ്വ -ദീർഘകാലാടിസ്ഥാനത്തിൽ ആവശ്യങ്ങൾ വിലയിരുത്തുക, ഈ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനു യുക്തമായ പരിപാടികൾ ആരംഭിക്കുക; (ഇസഡ്-ഐ) സംേവദനാത്മകരീതിയിലുള്ള ഓൺൈലൻ പഠനത്തിലൂെട േബാധനം നൽകു കയും, ഔപചാരിക-അനൗപചാരിക (തുറന്നപഠനം) വിദ്യാഭ്യാസ ധാരകളിേലക്ക് പരസ്പരം മാറാൻ വിദ്യാർത്ഥികൾക്ക് സൗകര്യെമാരുക്കുകയും െചയ്യുക; കൂടാെത (ഇസഡ്-െജ) സർവ്വകലാശാലയുെട എല്ലാേമാ ഏെതങ്കിലുേമാ അധികാരങ്ങൾ വിനിേയാഗിക്കുന്നതിന് ആവശ്യമാേയക്കുന്നേതാ ആനുഷംഗികമാേയക്കുന്നേതാ സർവ്വകലാശാലയുെട എല്ലാേമാ ഏെതങ്കിലുേമാ ലക്ഷ്യങ്ങൾ ൈകവരിക്കുന്നതിന് ആവശ്യമായേതാ ഉതകുന്നേതാ ആയ അങ്ങെനയുള്ള മെറ്റല്ലാ ്രപവൃത്തി കളും കാര്യങ്ങളും െചയ്യുക. 12 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6. സർവ്വകലാശാലയിേലയ്ക്കുള്ള ്രപേവശനം .―(1) ഈ ആക്റ്റിേലയും സ്റ്റാറ്റ്യൂട്ടുകളിെലയും വ്യവസ്ഥകൾക്ക് വിേധയമായും കാലാകാലങ്ങളിൽ നിലവിലുള്ള സംവരണ തത്വങ്ങൾക്കനുസരിച്ചും, ഏതു വംശത്തിലും മതവിശ്വാസത്തിലും ജാതിയിലും വർഗ്ഗത്തിലും െപടുന്ന എല്ലാ ലിംഗക്കാർക്കും സർവ്വ കലാശാലയിൽ ്രപേവശനം ഉണ്ടായിരിക്കുന്നതും സർവ്വ കലാശാലയിെല ഒരു അദ്ധ്യാപകൻ ആകുന്നതിേനാ അവിടെത്ത ഏെതങ്കിലും പദവി വഹിക്കുന്നതിേനാ അെല്ലങ്കിൽ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി ്രപേവശനം േനടുന്നതിേനാ അവിെടനിന്നും ബിരുദം േനടുന്നതിേനാ അവിടെത്ത ഏെതങ്കിലും വിേശഷാധികാരം അനുഭവിക്കുന്നതിേനാ ഉപേയാഗെപ്പടുത്തുന്നതിേനാ േവണ്ടി , സർവ്വകലാശാല ഏെതങ്കിലും ആളിെൻ്റേമൽ ഏെതങ്കിലും മതവിശ്വാസേമാ െതാഴിേലാ രാ്രഷ്ടീയ അഭി്രപായേമാ സംബന്ധിച്ച് പരിേശാധന നടത്തുവാേനാ നിർബന്ധിക്കുവാേനാ പാടില്ലാത്തതാകുന്നു. (2) സർവ്വകലാശാലയിൽ ഏതു േദശീയതയിെലയും വിദ്യാർത്ഥികൾക്ക് ്രപേവശനമുണ്ടായിരിക്കുന്നതും അവെര നിർണ്ണ യിക്കെപ്പടാവുന്ന രീതിയിൽ ്രപേവശിപ്പിക്കാവുന്നതുമാണ്. (3) ഈ വകുപ്പിെല യാെതാന്നുംതെന്ന , വനിതകൾേക്കാ സമൂഹത്തിെല മറ്റ് പിേന്നാക്ക വിഭാഗത്തിൽെപ്പടുന്നവർേക്കാ, പട്ടികജാതിയിലും പട്ടികേഗാ്രതവർഗ്ഗത്തിലും െപടുന്നവർേക്കാ, നിയമനത്തിേനാ ്രപേവശനത്തിേനാ േവണ്ടി ഏെതങ്കിലും ്രപേത്യക വ്യവസ്ഥ ഉണ്ടാക്കുന്നതിൽ നിന്നും സർവ്വ കലാശാലെയ തടയുന്നതായി കരുതെപ്പടുന്നതല്ല. 7. സ്േപാൺസറിംഗ് എ ൻ്റിറ്റി.―(1) 1956- െല കമ്പനീസ് ആക്ടിെൻ്റ ( 1956-െല 1-ാം േക്രന്ദ ആക്റ്റ്) 25-ാം വകുപ്പിൻകീഴിൽ, 5 -9-2000-െല 09-14187/2000 നമ്പർ സർട്ടിഫിക്കേറ്റാെട ഒരു കമ്പനിയായി ഏകാംഗീകരിക്കെപ്പട്ട ദി ഇൻഡ്യ ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ ർേമഷൻ െടക്േനാളജി ആൻ്റ് മാേനജ് െമൻ്റ്-േകരള ( IIITM-K) സർവ്വകലാശാലയുെട സ്േപാൺസറിംഗ് എൻ്റിറ്റി ആയിരിക്കുന്നതാണ്. (2) സർവ്വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമാേയക്കാവുന്ന എല്ലാ അടിസ്ഥാനസൗകര്യങ്ങളും സ്േപാൺസറിംഗ് എൻ്റിറ്റി െചയ്തുെകാടുേക്കണ്ടതാണ്. 13 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ അദ്ധ്യായം 3 ചാൻസലറും േ്രപാ-ചാൻസലറും സർവ്വകലാശാലയിെല മറ്റ് ഉേദ്യാഗസ്ഥരും 8. ചാൻസലർ.―(1) േകരള ഗവർണ ർ, അേദ്ദഹത്തിെൻ്റ ഔേദ്യാഗികസ്ഥാനം േഹതുവായി, സർവ്വകലാശാലയുെട ചാൻസലർ ആയിരിക്കുന്നതാണ്. (2) ചാൻസലർ സർവ്വകലാശാലയുെട തലവനായിരിക്കുന്നതും, സന്നിഹിത നായിരിക്കുേമ്പാൾ സർവ്വകലാശാലയുെട ജനറൽ കൗൺസിലിെൻ്റ േയാഗങ്ങളിലും ബിരുദദാന സേമ്മളനത്തിലും അദ്ധ്യക്ഷത വഹിേക്കണ്ടതുമാണ്. (3) ചാൻസലറുെട അംഗീകാരമില്ലാെത സർവ്വ കലാശാല യാെതാരാൾക്കും ഓണററി ബിരുദേമാ ബഹുമതികേളാ നൽകുവാൻ പാടുള്ളതല്ല. (4) ഈ വകുപ്പിെല േമൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് ഭംഗം വരാെത, ഈ ആക്േറ്റാ സ്റ്റാറ്റ്യൂട്ടുകേളാ െറഗുേലഷനുകേളാ അനുസരിച്ചുള്ളതല്ലാത്ത സർവ്വ കലാശാലയുെട ഏെതാരു നടപടി്രകമവും ചാൻസ ലർക്ക് േരഖാമൂലമുള്ള ഉത്തരവിനാൽ റദ്ദാക്കാവുന്നതാണ് : എന്നാൽ അ്രപകാരം ഏെതങ്കിലും ഒരു ഉത്തരവ് പുറെപ്പടുവിക്കുന്നതിനുമുമ്പ് അ്രപകാരമുള്ള ഒരു ഉത്തരവ് പുറെപ്പടുവിക്കാതിരിക്കുന്നതിന് കാരണം കാണിക്കാൻ ചാൻസലർ സർവ്വകലാശാലേയാട് ആവശ്യെപ്പേടണ്ടതാണ്. (5) െതറ്റായ ്രപവൃത്തികൾ െചയ്യുന്നപക്ഷം ൈവസ് -ചാൻസലെറേയാ സർവ്വകലാശാലയുെട മറ്റ് ഉേദ്യാഗസ്ഥെരേയാ നീക്കംെചയ്യുന്നതിന് ചാൻസ ലർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. അ്രപകാരം നീക്കംെചയ്യലിനുള്ള അധികാരം വിനിേയാഗിക്കുേമ്പാൾ, നീക്കംെചയ്യാൻ ഉേദ്ദശിക്കുന്ന ആളിെനതിെര ഉചിതമായ അേന്വഷണം നടത്തിയതിെൻ്റ അടിസ്ഥാനത്തിലുള്ള സർക്കാ രിെൻ്റ ശിപാർശ െയ അടിസ്ഥാനെപ്പടുത്തി ചാൻസ ലർ അേദ്ദഹത്തിെൻ്റ അഭി്രപായം രൂപവത്ക്കരിേക്കണ്ടതാണ്. (6) ചാൻസലർ, ഈ ആക്റ്റ് ്രപകാരേമാ സ്റ്റാറ്റ്യൂട്ടുകൾ ്രപകാരേമാ അവയ്ക്ക് കീഴിേലാ, നൽകെപ്പട്ടേതാ നിക്ഷിപ്തമായേതാ ആയ അങ്ങെനയുള്ള മറ്റ് അധികാരങ്ങൾ കൂടി വിനിേയാഗിേക്കണ്ടതും അങ്ങെനയു ള്ള മറ്റ് ചുമതലകൾ കൂടി നിർവ്വഹിേക്കണ്ടതുമാണ്. 14 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9. േ്രപാ-ചാൻസലർ.―(1) സംസ്ഥാനെത്ത വിവരസാേങ്കതികവിദ്യ വകുപ്പിെൻ്റ ചുമതലയുള്ള മ്രന്തി , അേദ്ദഹത്തിെൻ്റ ഔേദ്യാഗിക സ്ഥാനം േഹതുവായി , സർവ്വകലാശാലയുെട േ്രപാ-ചാൻസലർ ആയിരിക്കുന്നതാണ്. (2) ചാൻസലറുെട അഭാവത്തിേലാ അേദ്ദഹത്തിന് ്രപവർത്തിക്കാൻ കഴിയാത്ത അവസരത്തിേലാ, സർവ്വകലാശാലയുെട ബിരുദദാന സേമ്മളനങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കുന്നതുൾെപ്പെട, ചാൻസലറുെട എല്ലാ അധികാരങ്ങളും േ്രപാ -ചാൻസലർ വിനിേയാഗിേക്കണ്ടതും എല്ലാ ചുമതലകളും നിർവ്വഹിേക്കണ്ടതുമാണ്. (3) ചാൻസലർ േരഖാമൂലമുള്ള ഉത്തരവിനാൽ േ്രപാ-ചാൻസലർക്ക് ഏൽപ്പിച്ചുെകാടുക്കുന്ന, ചാൻസലറുെട അങ്ങെനയുള്ള അധികാരങ്ങൾ കൂടി േ്രപാ-ചാൻസലർ വിനിേയാഗിേക്കണ്ടതും അങ്ങെനയുള്ള ചുമതലകൾ കൂടി നിർവ്വഹിേക്കണ്ടതും അ്രപകാരമുള്ള ഏൽപ്പിച്ചുെകാടുക്കൽ അ്രപകാരമുള്ള ഉത്തരവിൽ വിനിർേദ്ദശിക്കാവുന്ന അങ്ങെനയുള്ള നിയ്രന്തണങ്ങൾക്കും നിബന്ധനകൾക്കും വിേധയമാകാവുന്നതുമാണ്. 10. സർവ്വകലാശാലയിെല ഉേദ്യാഗസ്ഥർ.―താെഴപ്പറയുന്നവർ സർവ്വകലാശാലയിെല ഉേദ്യാഗസ്ഥരായിരിക്കുന്നതാണ്, അതായത്:― (i) ൈവസ്-ചാൻസലർ; (ii) ഡീനുകൾ; (iii) രജിസ്്രടാർ; (iv) പരീക്ഷാ കൺേ്രടാളർ; കൂടാെത (v) സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടാവുന്ന അനദ്ധ്യാപകരും സേപ്പാർട്ട് സ്റ്റാഫും ഉൾെപ്പെട സർവ്വകലാശാലയുെട േസവനത്തിലുള്ള മറ്റ് ഉേദ്യാഗസ്ഥർ. 11. ൈവസ്-ചാൻസലർ.―(1) ൈവസ്-ചാൻസലർ, സാേങ്കതികവിദ്യ അെല്ലങ്കിൽ സയൻസ് അെല്ലങ്കിൽ എഞ്ചിനീയറിംഗ് അെല്ലങ്കിൽ മാേനജ് െമൻ്റ് രംഗെത്ത ഒരു പണ്ഡിത േ്രശഷ്ഠനും ഒരു ഉന്നത പഠന സ്ഥാപനത്തിൽ ഭരണപരിചയവും ഉള്ള ആളായിരിേക്കണ്ടതാണ്. കൂടാെത ഏെതങ്കിലും ഒരു യൂണിേവഴ്സിറ്റിയിൽ െ്രപാഫസർ എന്ന നിലയിൽ ചുരുങ്ങിയത് പത്ത് വർഷ െത്ത ്രപവർത്ത ന പരിചയേമാ അെല്ലങ്കിൽ 15 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ്രപശസ്തമായ ഒരു റിസർച്ച് അെല്ലങ്കിൽ അക്കാഡമിക് അെല്ലങ്കിൽ അഡ് മിനിസ്േ്രടറ്റീവ് ഓർഗൈനേസഷനിൽ തത്തുല്യമായ വിധത്തിൽ ്രപവർത്തന പരിചയേമാ ഉള്ള ആളുമായിരിേക്കണ്ടതാണ്. (2) ൈവസ്-ചാൻസലർ സർവ്വകലാശാലയുെട ്രപധാന അക്കാഡമിക തലവനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയിരിക്കുന്നതും ഈ ആക്റ്റിനാേലാ അതിൻ കീഴിേലാ ഉള്ള, സർവ്വകലാശാലയുെട കാര്യങ്ങളുെട േമൽേനാ ട്ടവും നിയ്രന്തണവും നിർവ്വഹിേക്കണ്ടതുമാണ്. (3) ചാൻസലർ നിയമിക്കുന്നതും താെഴപ്പറയുന്ന അംഗങ്ങൾ അടങ്ങിയതുമായ െസർച്ച്-കം-െസലക്ഷൻ കമ്മിറ്റിയുെട ശിപാർശയിേന്മൽ അേദ്ദഹം ൈവസ്-ചാൻസലെറ നിയമിേക്കണ്ടതാണ്, അതായത്:― (എ) സംസ്ഥാന ചീഫ് െസ്രകട്ടറി , അേദ്ദഹം കമ്മിറ്റിയുെട കൺവീനറായിരിക്കുന്നതാണ് ; (ബി) ഇലേ്രക്ടാണിക്സും വിവരസാേങ്കതികവിദ്യയും വ്യവസായ രംഗത്തു നിന്നുള്ള ഒരു വിദഗ് ദ്ധ അംഗം; (സി) േബാർഡ് ഓഫ് ഗവർേണ ഴ ് സ ് െ സ ല ക്ട ് െ ച യ്യ ു ന്ന പ ഠ ന ഗ േ വ ഷ ണ രംഗത്തുനിന്നുള്ള ഒരു വിദഗ് ദ്ധ അംഗം; (ഡി) യൂണിേവഴ്സിറ്റി ്രഗാൻ്റ്സ് കമ്മീഷൻ നാമനിർേദ്ദശം െചയ്യുന്ന ഒരാൾ ; കൂടാെത (ഇ) സംസ്ഥാന സർക്കാർ നാമനിർേദ്ദശം െചയ്യുന്ന ഒരാൾ. (4) ൈവസ്-ചാൻസലറുെട ഒഴിവ് ഉണ്ടാകുന്നതിന് സാധ്യതയുള്ള തീയതിയ്ക്ക് കുറഞ്ഞത് മൂന്ന് മാസം മുെമ്പങ്കിലും പാനൽ തയ്യാറാക്കുന്ന നടപടി തുടങ്ങിയിരിേക്കണ്ടതും ചാൻസ ലർ നിശ്ചയിച്ച സമയപരിധിയ്ക്കുള്ളിൽ പൂർത്തിയാേക്കണ്ടതുമാണ്. എന്നിരുന്നാലും , ചാൻസലർക്ക്, അനിവാര്യമായ സാഹചര്യങ്ങളിൽ അങ്ങെന െചയ്യുന്നത് ആവശ്യമാെണങ്കിൽ അ്രപകാരമുള്ള സമയപരിധി ദീർഘിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും , അങ്ങെന ദീർഘിപ്പിച്ച കാലയളവ് ഉൾെപ്പെ ട മ ൂ ന്ന ു മ ാ സ ത്ത ി ന ക ം പ ാ ന ൽ തയ്യാറാക്കുന്ന നടപടി പൂർത്തിയാേക്കണ്ടതാണ്. വ്യവസ്ഥ െചയ്ത ്രപകാരം ഏകകണ്ഠമായ ശിപാർശ 16 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ െചയ്യുവാൻ െസർച്ച്-കം-െസലക്ഷൻ കമ്മിറ്റി പരാജയെപ്പടുന്ന സംഗതിയിൽ , കമ്മിറ്റിയിെല ഓേരാ അംഗത്തിനും ഒരാളുെട േപര് വീതം ചാൻസ ലർക്ക് സമർപ്പിക്കാവുന്നതാണ്. കമ്മിറ്റിയിെല ഏെതങ്കിലും ഒരംഗം േപര് സമർപ്പിക്കാതിരിക്കുന്നത് ൈവസ് -ചാൻസലറുെട നിയമനം അസാധുവാക്കുന്നതല്ല. (5) ഈ ആക്റ്റിേലാ െറഗുേലഷനുകളിേലാ എന്തുതെന്ന അടങ്ങിയിരുന്നാലും ്രപഥമ ൈവസ് -ചാൻസലെറ, വിനിർേദ്ദശിക്കെപ്പടാവുന്ന വ്യവസ്ഥകളിേന്മലും നിബന്ധനകളിേന്മലും, സർക്കാരിെൻ്റ ശിപാർശ യിേന്മൽ ചാൻസലർ നിയമിേക്കണ്ടതാണ്. (6) അറുപത്തിെയാന്ന് വയസ്സിൽ കൂടുതൽ ്രപായമുളള യാെതാരാെളയും ൈവസ്-ചാൻസലറായി നിയമിക്കാൻ പാടില്ലാത്തതും നിയമനത്തിനുേശഷം അേദ്ദഹത്തിെൻ്റ നിയമന നിബന്ധനകൾക്കും ഉപാധികൾക്കും വിേധയമായി, അേദ്ദഹം ഉേദ്യാഗത്തിൽ ്രപേവശിക്കുന്ന തീയതി മുതൽ നാല് വർഷ ക്കാലയളവിേലേക്കാ അെല്ലങ്കിൽ അേദ്ദഹത്തിന് അറുപത്തിയഞ്ച് വയസ്സ് പൂർത്തി യാകുന്നതുവെരേയാ, ഏതാേണാ ആദ്യം, അതുവെര ഉേദ്യാഗം വഹിേക്കണ്ടതുമാണ്. (7) ഏെതങ്കിലും സംഗതിയിൽ സത്വര നടപടി ആവശ്യമാെണന്ന് ൈവസ് - ചാൻസലർക്ക് അഭി്രപായമുള്ളപക്ഷം അേദ്ദഹത്തിന് ഈ ആക്റ്റിനാേലാ അതിൻകീഴിേലാ സർവ്വ കലാശാലയുെട ഏത് അധികാരസ്ഥാനത്തിനും നൽകി യിട്ടുള്ള അധികാരങ്ങൾ വിനിേയാഗിക്കാവുന്നതും, അങ്ങെനയുള്ള സംഗതിയിൽ അേദ്ദഹം എടുത്ത നടപടി ബന്ധെപ്പട്ട അധികാരസ്ഥാനത്തിെൻ്റ സാധൂകരണത്തിനായി റിേപ്പാർട്ട് െചേയ്യണ്ടതുമാണ്: എന്നാൽ ഈ ഉപവകുപ്പിൻകീ ഴിൽ ൈവസ്-ചാൻസലർ എടുത്ത നടപടിയാൽ സങ്കടമനുഭവിക്കുന്ന, സർവ്വകലാശാലയുെട സർവ്വീ സിലിരിക്കുന്ന ഏെതാരാൾക്കും അ്രപകാരമുള്ള നടപടിെയ സംബന്ധിച്ച് അയാെള അറിയിച്ച തീയതി മുതൽ െതാണ്ണൂറ് ദിവസത്തിനകം അ്രപകാരമുള്ള നടപടിെക്ക തിെര ചാൻസലർ മുമ്പാെക അപ്പീൽ നൽകുന്നതിന് അവകാശമുണ്ടായിരിക്കുന്നതും അേത തുടർന്ന് ചാൻസ ലറിന് ൈവസ്-ചാൻസലർ എടുത്ത നടപടി സ്ഥിരെപ്പടുത്തുകേയാ അസ്ഥിരെപ്പടുത്തുകേയാ േഭദഗതി വരുത്തുകേയാ െചയ്യാവുന്നതുമാണ്. 17 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (8) ൈവസ്-ചാൻസലർ, സ്റ്റാറ്റ്യൂട്ടുകളാലും െറഗുേലഷനുകളാലും നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുള്ള മറ്റ് അധികാരങ്ങൾ വിനിേയാഗിേക്കണ്ടതും അ്രപകാരമുള്ള മറ്റ് ചുമതലകൾ നിർവ്വഹിേക്കണ്ടതുമാണ്. (9) സർവ്വകലാശാല ഫണ്ടിെൻ്റ ദുർവി നിേയാഗം, െപരുമാറ്റദൂഷ്യം എന്നിവയിേന്മൽ, ചാൻസലർക്ക് േബാധ്യമാകുന്നപക്ഷം േരഖാമൂലമായ ഒരു ഉത്ത രവ് വഴി, ൈവസ്-ചാൻസലെറ ഔേദ്യാഗിക സ്ഥാനത്തുനിന്നും നീക്കം െചയ്യുന്നതിന് ചാൻസലർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്: എന്നാൽ ചാൻസലർ ഈ ആവശ്യത്തിന് നിയമിക്കുന്ന ൈഹേക്കാടതിയിെല ഒരു ജ ഡ ് ജി ആയിരിക്കുന്ന ആേളാ അെല്ലങ്കിൽ ജ ഡ്ജി ആയിരുന്ന ആേളാ നടത്തുന്ന ഒരു അേന്വഷണ വിചാരണ വഴി അങ്ങെനയുള്ള കുറ്റാേരാപണം െതളിയിേക്കണ്ടതാണ്: എന്നുമാ്രതമല്ല തനിെക്കതിരായി എടുക്കാൻ ഉേദ്ദശിക്കുന്ന നടപടിെക്കതിരായി കാരണം കാണിക്കാൻ അേദ്ദഹത്തിന് ന്യായമാെയാരു അവസരം നൽകാത്തപക്ഷം ഈ വകുപ്പിൻ കീഴിൽ ൈവസ്-ചാൻസലെറ നീക്കം െചയ്യുവാൻ പാടുള്ളതല്ല. (10) ഏെതങ്കിലും മുൻകൂ ട്ടി കാണാത്തേതാ ആകസ്മികേമാ ആയ കാരണങ്ങളാൽ ൈവസ്-ചാൻസലർ സ്ഥാനത്ത് താൽക്കാലികമായ ഒഴിവ് ഉണ്ടാകുകേയാ, അേദ്ദഹത്തിന് തൽസ്ഥാ നത്ത് നിന്ന് താൽക്കാലികമായി ഒഴിഞ്ഞുനിൽേക്കണ്ടിവരികേയാ െചയ്യുേമ്പാൾ , സർക്കാർ ശിപാർശ െചയ്യുന്ന മറ്റ് ഏെതങ്കിലും സർവ്വ കലാശാലയുെട ൈവസ്-ചാൻസലെറേയാ വിവരസാേങ്കതികവിദ്യ വകുപ്പ് െസ്രകട്ടറിെയേയാ െമാത്തം ആറ് മാസത്തിൽ കവിയാത്ത കാലയളവിേലക്ക് ൈവസ്-ചാൻസലർ ആയി ചാൻസലർക്ക് നിയമിക്കാവുന്നതാണ്. (11) ഏെതങ്കിലും വിഷയം സ്റ്റാറ്റ്യൂട്ടുകേളാ െറഗുേലഷനുക േളാ മുേഖന ്രകമെപ്പടുേത്തണ്ട ആവശ്യമുണ്ടായിരിക്കുകയും എന്നാൽ അക്കാര്യത്തിനായി സ്റ്റാറ്റ്യൂട്ടുകേളാ െറഗുേലഷനുകേളാ ഉണ്ടാക്കിയിട്ടില്ലാതിരിക്കുകയും െചയ്യുന്നിടത്ത് , തൽസമയം ആവശ്യമാെണന്ന് ൈവസ്- ചാൻസലർ കരുതുന്ന അത്തരം നിർേദ്ദ ശങ്ങൾ പുറെപ്പടുവിച്ചുെകാണ്ട് വി ഷയം ്രകമെപ്പടുേത്തണ്ടതും അതിനുേശഷം കഴിയുന്ന്രത േവഗം അംഗീകാരത്തിനായി അവ േബാർഡ് ഓഫ് ഗവർേണ ഴ്സിേനാ മറ്റ് അധികാരസ്ഥാനത്തിേനാ ബന്ധെപ്പട്ട നികായത്തിേനാ സമർപ്പിേക്കണ്ടതുമാണ്. 18 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12. ഡീനുകൾ.―ഡീനുകളുെട എണ്ണം േബാർഡ് ഓഫ് ഗവർേണ ഴ്സ് നിശ്ചയിേക്കണ്ടതാണ്. െ്രപാഫസ്സർമാ രിൽ നിന്നും സീനിേയാറിറ്റിയുെട അടിസ്ഥാനത്തിൽ, പരമാവധി മൂന്ന് വർഷക്കാലയളവിേല ക്കാണ് ഓേരാ ഡീനിേനയും േബാർഡ് ഓഫ് ഗവർേണ ഴ്സ് നിയമിേക്കണ്ടത്. സർവ്വ കലാശാലയിെല മെറ്റല്ലാ െ്രപാഫസ്സർമാരും ഡീൻ പദവി വഹിച്ച് കഴിഞ്ഞിരിക്കുകേയാ, അെല്ലങ്കിൽ േബാർഡ് ഓഫ് ഗവർേണഴ്സ് പുനർനിയമനത്തിനായി ഒരു അസാധാരണ േകസ്സിൽ തീരുമാനെമടുക്കുകേയാ െചയ്താൽ മാ്രതം ഡീൻ ആയി കാലാവധി പൂർത്തി യാക്കിയ ഒരാെള ഡീൻ പദവിയിൽ പുനർനിയമിക്കാവുന്നതാണ്. യാെതാരു സാഹചര്യത്തിലും മൂന്നു വർഷം വീതമുള്ള രണ്ടു തവണയിൽ കൂടുതൽ ഒരാെള ഡീൻ ആയി നിയമിക്കാൻ പാടില്ലാത്തതാകുന്നു. 13. രജിസ്്രടാർ.―(1) രജിസ്്രടാർ, സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടുന്ന ്രപകാരമുള്ള രീതിയിലും അ്രപകാരമുള്ള േസവന വ്യവസ്ഥകളിേന്മലും നിയമിക്കെപ്പേടണ്ടതും അേദ്ദഹം അ്രപകാരമുള്ള അധികാരങ്ങൾ വിനിേയാഗിേക്കണ്ടതും അ്രപകാരമുള്ള ചുമതലകൾ നിർവ്വഹിേക്കണ്ടതുമാണ്. (2) േബാർഡ് ഓഫ് ഗവർേണ ഴ്സ് അധികാരെപ്പടുത്തുന്നതനുസരിച്ച് രജിസ്്രടാർക്ക് സർവ്വ കലാശാലയ്ക്കുേവണ്ടി കരാറുകളിൽ ഏർെപ്പടുന്നതിനും ഒപ്പ് വയ്ക്കുന്നതിനും േരഖകൾ ്രപമാണീകരിക്കുന്നതിനും അധികാരമുണ്ടായിരിക്കുന്നതാണ്. 14. പരീക്ഷാ കൺേ്രടാ ളർ.―(1) പരീക്ഷാ കൺേ്രടാ ളർ സർവ്വകലാശാലയുെട പരീക്ഷകളുെടയും െടസ്റ്റുകളുെടയും നടത്തിപ്പിെൻ്റയും അവയുെട ഫല്രപഖ്യാപനത്തിെൻ്റയും ചുമതലയുളള ്രപധാന ഉേദ്യാഗസ്ഥൻ ആയിരിക്കുന്നതും ൈവസ്-ചാൻസലറുെട േമൽേനാ ട്ടത്തിലും നിർേദ്ദ ശത്തിലും മാർഗ്ഗ നിർേദ്ദശത്തിലും ചുമതലകൾ നിർവ്വഹിേക്കണ്ടതുമാണ്. (2) പരീക്ഷാ കൺേ്രടാളർ, സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുള്ള രീതിയിലും അ്രപകാരമുള്ള േസവന വ്യവസ്ഥകളിേന്മലും നിയമിക്കെപ്പേടണ്ടതും അേദ്ദഹം അ്രപകാരമുള്ള അധികാരങ്ങൾ വിനിേയാഗിേക്കണ്ടതും അ്രപകാരമുള്ള ചുമതലകൾ നിർവ്വഹിേക്കണ്ടതുമാണ്. 19 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 15. മറ്റ് ഉേദ്യാഗസ്ഥർ.―സർവ്വകലാശാലയിെല മറ്റ് ഉേദ്യാഗസ്ഥരുെട നിയമനരീതിയും ്രപതിഫലവും അധികാരങ്ങളും കർത്ത വ്യങ്ങളും സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടുന്ന ്രപകാരത്തിലായിരിക്കുന്നതാണ്. അദ്ധ്യായം 4 സർവ്വകലാശാലയുെട അധികാരസ്ഥാനങ്ങൾ 16. സർവ്വകലാശാലയുെട അധികാരസ്ഥാനങ്ങൾ.―സർവ്വകലാശാലയുെട അധികാര സ്ഥാനങ്ങൾ താെഴപ്പറയുന്നവയായിരിക്കുന്നതാണ്, അതായത്:― (i) ജനറൽ കൗൺസിൽ; (ii) േബാർഡ് ഓഫ് ഗവർേണഴ്സ്; (iii) െസനറ്റ്; (iv) ൈഫനാൻസ് കമ്മിറ്റി; (v) അക്കാഡമിക് കൗൺസിൽ; (vi) റിസർച്ച് കൗൺസിൽ; കൂടാെത (vii) സർവ്വകലാശാലയുെട അധികാരസ്ഥാനങ്ങളായി സ്റ്റാറ്റ്യൂട്ടുകളാൽ സ്ഥാനനിർേദ്ദശിക്കെപ്പടാവുന്ന സർവ്വ കലാശാലയുെട, അങ്ങെനയുള്ള മറ്റ് നികായങ്ങളും. 17. ജനറൽ കൗൺസിൽ.―(1) സർക്കാർ, ഔേദ്യാഗിക ഗസറ്റിെല വിജ്ഞാപനം വഴി, സർവ്വകലാശാലയ്ക്ക് േവണ്ടി , ചാൻസലർ തലവനായിട്ടുള്ളതും വിദഗ്ദ്ധേരാ സർക്കാരുേദ്യാഗസ്ഥേരാ ആയ ഇരുപത്തിെയട്ടിൽ അധികരിക്കാത്ത അത്തരം മറ്റ് അംഗങ്ങൾ അടങ്ങിയിട്ടുള്ളതുമായ ഒരു ജനറൽ കൗൺസിൽ രൂപീകരിേക്കണ്ടതാണ്. ജനറൽ കൗൺസിലിെല അംഗങ്ങളുെട നിയമന വ്യവസ്ഥകൾ സർക്കാർ ഔേദ്യാഗിക ഗസറ്റിൽ വിജ്ഞാപനം െചയ്യുന്ന ്രപകാരമായിരിക്കുന്നതാണ്. 20 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) ജനറൽ കൗൺസിലിൽ താെഴപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിേക്കണ്ടതാണ്, അതായത്:― (i) ചാൻസലർ—െചയർേപഴ്സൺ; (ii) േ്രപാ-ചാൻസലർ—ൈവസ്-െചയർേപഴ്സൺ; (iii) സംസ്ഥാനെത്ത ഉന്നതവിദ്യാഭ്യാസ വകുപ്പിെൻ്റ ചുമതല വഹിക്കുന്ന മ്രന്തി—അംഗം; (iv) നിയമസഭാ സാമാജികർ, അവർക്കിടയിൽ നിന്നും െതരെഞ്ഞടുക്കുന്ന രണ്ട് അംഗങ്ങൾ—അംഗങ്ങൾ; (v) േബാർഡ് ഓഫ് ഗവർേണഴ്സിെൻ്റ െചയർേപഴ്സൺ—അംഗം; (vi) ൈവസ്-ചാൻസലർ—അംഗം; (vii) ൈവസ്-ചാൻസലർ, എ.പി.െജ.അബ്ദുൾ കലാം സാേങ്കതികശാസ്്രത സർവ്വകലാശാല, േകരള—എക്സ്-ഒഫീേഷ്യാ അംഗം; (viii) യൂണിേവഴ്സിറ്റി ്രഗാൻ്റ്സ് കമ്മീഷനിൽ നിന്നുള്ള ഒരു മുതിർന്ന ്രപതിനിധി—അംഗം; (ix) വിവരസാേങ്കതികവിദ്യ വകുപ്പ് ്രപിൻസി പ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി—എക്സ്-ഒഫീേഷ്യാ അംഗം; (x) ഉന്നതവിദ്യാഭ്യാസ വകുപ്പ് ്രപിൻസി പ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി—എക്സ്-ഒഫീേഷ്യാ അംഗം; (xi) ധനകാര്യ വകുപ്പ് ്രപിൻസിപ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി— എക്സ്-ഒഫീേഷ്യാ അംഗം; (xii) േകരള സർക്കാ രിെൻ്റ ഉന്നതവിദ്യാഭ്യാസ കൗൺസി ലിൽ നിന്നും നാമനിർേദ്ദശം െചയ്യെപ്പട്ട ഒരാൾ—എക്സ്-ഒഫീേഷ്യാ അംഗം; 21 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (xiii) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െടക്േനാളജി , പാലക്കാട്— എക്സ്-ഒഫീേഷ്യാ അംഗം; (xiv) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാേനജ് െമൻറ്, േകാഴിേക്കാട്— എക്സ്-ഒഫീേഷ്യാ അംഗം; (xv) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഡ്യൂേക്കഷൻ ആൻ്റ് റിസർച്ച്, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xvi) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ് േപസ് സയൻസ് ആൻ്റ് െടക്േനാളജി, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xvii) ഡയറക്ടർ, ്രശീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് േഫാർ െമഡിക്കൽ സയൻസസ് ആൻ്റ് െടക്േനാളജി—എക്സ്-ഒഫീേഷ്യാ അംഗം; (xviii) ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർ-ഡിസിപ്ലിനറി സയൻസ് ആൻ്റ് െടക്േനാളജി, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xix) സർക്കാർ നാമനിർേദ്ദശം െചയ്യുന്ന ആറ് ്രപമുഖ വ്യക്തികൾ, അവരിൽ മൂന്ന് േപർ വിവരസാേങ്കതിക വിദ്യയിേലാ അനുബന്ധ േമഖലകളിേലാ അെല്ലങ്കിൽ വ്യവസായരംഗത്ത് മാേനജിംഗ് ഡയറക്ടർ പദവിയിേലാ അതിനുമുകളിേലാ ഉള്ള പദവി വഹിക്കുന്ന അന്തർേദ്ദ ശീയ തലത്തിൽ അറിയെപ്പടുന്ന വ്യക്തികളും , ഒരാൾ പട്ടികജാതിയിേലാ പട്ടിക േഗാ്രതവർഗ്ഗ ത്തിേലാെപട്ടയാളും ഒരാൾ വനിതയും ഒരാൾ ഒരു സംരംഭകനും ആയിരിേക്കണ്ടതാണ്—അംഗങ്ങൾ; (xx) ൈവസ്-ചാൻസലർ നാമനിർേദ്ദശം െചയ്യുന്ന രണ്ട് ഫാക്കൽറ്റി അംഗങ്ങൾ—അംഗങ്ങൾ; (xxi) ൈവസ്-ചാൻസലർ നാമനിർേദ്ദശ ം െ ച യ്യ ു ന്ന ര ണ്ട ് വ ി ദ ്യ ാ ർ ത്ഥ ികൾ— അംഗങ്ങൾ. (3) രജിസ്്രടാർ കൗൺസിലിെൻ്റ െസ്രകട്ടറി ആയിരിക്കുന്നതാണ്. (4) ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി, ജനറൽ കൗൺസിലിന് താെഴപ്പറയുന്ന അധികാരങ്ങളും ചുമതലകളുമുണ്ടായിരിക്കുന്നതാണ്, അതായത്:― 22 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (i) പുതിയ ്രപവണതകളും ദിശാമാറ്റങ്ങളും സ്വേമധയാ തിരിച്ചറിയുകയും , സർവ്വകലാശാലക്കുേവണ്ടി ത്രന്ത്രപധാനമായ പദ്ധതികൾ ആവിഷ്കരിക്കുകയും; അത്തരം പദ്ധതിയുെട നിർവ്വ ഹണം ആസൂ്രതണം െചയ്യുകയും േമൽേനാ ട്ടം വഹിക്കുകയും; സർവ്വകലാശാലയുെട വീക്ഷണവും ദൗത്യവും പുതിയ ്രപവണതകൾക്കും ദിശാമാറ്റങ്ങൾക്കും അനുസൃതമായി കാത്തുസൂക്ഷിക്കുകയും; (ii) ത്രന്ത്രപധാനമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായി നയങ്ങൾക്ക് രൂപം നൽകുകയും; (iii) സർവ്വകലാശാലയുെട വിശാലനയങ്ങെളക്കുറിച്ചും പരിപാടികെളക്കുറിച്ചും കാലാകാലങ്ങളിൽ അവേലാകനം നടത്തുകയും, സർവ്വകലാശാലയുെട പുേരാഗതിക്കും വികസനത്തിനും േവണ്ടിയുള്ള മാർഗ്ഗങ്ങൾ നിർേദ്ദശിക്കുകയും; (iv) സർവ്വകലാശാലയുെട വാർഷി ക റിേപ്പാർട്ടും വാർഷി ക കണക്കുകളും പരിഗണിക്കുകയും ്രപേമയം പാസ്സാക്കുകയും അത്തരം കണക്കുകളിേന്മലുള്ള ആഡിറ്ററുെട റിേപ്പാർട്ട് പരിഗണിക്കുകയും; (v) ഉപേദശമാരാഞ്ഞുെകാണ്ട് അതിേലക്ക് ൈകമാറിേയക്കാവുന്ന ഏെതാരു വിഷയങ്ങെളയും സംബന്ധിച്ച് ചാൻസലെറ ഉപേദശിക്കുകയും ; കൂടാെത (vi) നിർണ്ണയിക്കെപ്പടാവുന്ന അ ങ്ങെനയുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കുകയും, െചയ്യുക. 18. േബാർഡ് ഓഫ് ഗവർേണ ഴ്സ്.―(1) േബാർഡ് ഓഫ് ഗവർേണ ഴ്സിൽ താെഴപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിേക്കണ്ടതാണ്, അതായത്:― (i) വിവരസാേങ്കതിക വ്യവസായരംഗത്ത് ഗണ്യമായ അനുഭവ സമ്പത്തുള്ളതും സർക്കാർ നാമനിർേദ്ദശം െചയ്യുന്നതുമായ രാജ്യാന്തര മികവുള്ള ഒരു വി ദഗ്ധൻ— െചയർേപഴ്സൺ; (ii) ൈവസ്-ചാൻസലർ—ൈവസ്-െചയർേപഴ്സൺ; 23 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (iii) നിയമസഭാ സാമാജികർ, അവർക്കിടയിൽ നിന്നും െതരെഞ്ഞടുക്കുന്ന ഒരംഗം—അംഗം; (iv) ൈവസ്-ചാൻസലർ, എ.പി.െജ. അബ്ദുൾ കലാം സാേങ്കതികശാസ്്രത സർവ്വകലാശാല, േകരള—എക്സ്-ഒഫീേഷ്യാ അംഗം; (v) വിവരസാേങ്കതികവിദ്യ വകുപ്പ് ്രപിൻസി പ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി—എക്സ്-ഒഫീേഷ്യാ അംഗം; (vi) ധനകാര്യ വകുപ്പ് ്രപിൻസിപ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി— എക്സ്-ഒഫീേഷ്യാ അംഗം; (vii) ഉന്നതവിദ്യാഭ്യാസ വകുപ്പ് ്രപിൻസി പ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി—എക്സ്-ഒഫീേഷ്യാ അംഗം ; (viii) േകരള സർക്കാ രിെൻ്റ ഉന്നതവിദ്യാഭ്യാസ കൗൺസി ലിൽ നിന്നും നാമനിർേദ്ദശം െചയ്യെപ്പട്ട ഒരാൾ—എക്സ്-ഒഫീേഷ്യാ അംഗം; (ix) ഭാരത സർക്കാരിെൻ്റ ഇലേ്രക്ടാണിക്സും വിവരസാേങ്കതികവിദ്യയും മ്രന്താലയത്തിെൻ്റ ഒരു ്രപതിനിധി—എക്സ്-ഒഫീേഷ്യാ അംഗം; (x) ഭാരത സർക്കാ രിെൻ്റ ശാസ്്രത -സാേങ്കതിക വകുപ്പിൽ നിന്നുള്ള ഒരു ്രപതിനിധി—എക്സ്-ഒഫീേഷ്യാ അംഗം; (xi) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െടക്േനാളജി, പാലക്കാട്—എക്സ്- ഒഫീേഷ്യാ അംഗം; (xii) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഡ്യൂേക്കഷൻ ആൻ്റ് റിസർച്ച്, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xiii) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്േപസ് സയൻസ് ആൻ്റ് െടക്േനാളജി, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xiv) ഡയറക്ടർ, ്രശീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് േഫാർ െമഡിക്കൽ സയൻസസ് ആൻ്റ് െടക്േനാളജി—എക്സ്-ഒഫീേഷ്യാ അംഗം; 24 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (xv) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാേനജ് െമ ൻ്റ്, േകാഴിേക്കാട്— എക്സ്-ഒഫീേഷ്യാ അംഗം; (xvi) ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർ-ഡിസിപ്ലിനറി സയൻസ് ആൻ്റ് െടക്േനാളജി, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xvii) ൈവസ്-ചാൻസലർ സമർപ്പിക്കുന്ന, വിദ്യാഭ്യാസം, ഗേവഷണം, വിവരസാേങ്കതികവിദ്യയും ്രപേയാഗവും , അതിെൻ്റ അനുബന്ധ വിജ്ഞാനശാഖകൾ എന്നീ േമഖലകളിൽ ്രപാഗത്ഭ്യം െതളിയിച്ചിട്ടുള്ള നാല് വിദ ഗ് ദ്ധരുെട പാനലിൽ നിന്നും രണ്ട് േപരും , െചയർേപഴ ് സൺ നാമനിർേദ്ദശം െചയ്യുന്ന ്രപസ്തുത േമഖലകളുമായി ബന്ധെപ്പട്ട രണ്ട് വിദഗ് ദ്ധരും—അംഗങ്ങൾ; (xviii) ൈവസ്-ചാൻസലർ നാമനിർേദ്ദശം െചയ്യുന്ന സർവ്വ കലാശാലയിെല രണ്ട് െ്രപാഫസർമാർ—അംഗങ്ങൾ; (xix) ൈവസ്-ചാൻസലർ നാമനിർേദ്ദശം െചയ്യുന്ന ഒരു വിദ്യാർത്ഥി—അംഗം. (2) രജിസ്്രടാർ േബാർഡ് ഓഫ് ഗവർേണ ഴ്സിെൻ്റ െസ്രകട്ടറി ആയിരിക്കുന്ന താണ്. (3) സർവ്വകലാശാലയുെട ആദ്യ േബാർഡ് ഓഫ് ഗവർേണഴ്സിെന സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി നിയമിേക്കണ്ടതാണ്. 19. േബാർഡ് ഓഫ് ഗവർേണ ഴ്സിെല അംഗങ്ങളുെട ഔേദ്യാഗിക കാലാവധിയും നൽേകണ്ട ബത്തകളും .―(1) ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥെചയ്തിട്ടില്ലാത്ത പക്ഷം, േബാർഡ് ഓഫ് ഗവർേണ ഴ്സിെല അംഗങ്ങളുെട ഔേദ്യാഗിക കാലാവധി താെഴപ്പറയും ്രപകാരമായിരിക്കുന്നതാണ്, അതായത്:― (i) ഒരു എക്സ് -ഒഫീേഷ്യാ അംഗം അേദ്ദഹം ഏത് പദവിയുെട അടിസ്ഥാനത്തിലാേണാ അംഗമായത്, ആ പദവി വഹിക്കുന്നതുവെര തുടരുന്നതാണ്; (ii) ഒരു വി ദഗ്ദ്ധ അംഗം അേദ്ദഹെത്ത നാമനിർേദ്ദ ശം െചയ്യെപ്പട്ട തീയതി മുതൽ മൂന്ന് വർഷ ക്കാലം ഔേദ്യാഗിക സ്ഥാനം വഹിേക്കണ്ടതാണ്. എന്നിരുന്നാലും അേദ്ദഹത്തിെൻ്റ കാലാവധി രണ്ട് വർഷക്കാലയളവിേലക്ക് കൂടി നീട്ടിനൽകാവുന്നതാണ്; 25 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (iii) വിദ്യാർത്ഥി അംഗം ഒരു വർഷ േത്തക്ക് ഔേദ്യാ ഗികസ്ഥാനം വഹിേക്കണ്ടതാണ്; കൂടാെത (iv) 18-ാം വകുപ്പിെൻ്റ ( 1)-ാം ഉപവകുപ്പിെൻ്റ (xvii)-ാം ഖണ്ഡ്രപകാരം നാമനിർേദ്ദശം െചയ്യെപ്പടുന്ന അംഗങ്ങൾ രണ്ട് വർഷ േത്തക്ക് ഔേദ്യാഗികസ്ഥാനം വഹിേക്കണ്ടതാണ്. (2) ആകസ്മികമായുണ്ടാകുന്ന ഒഴിവ് നികത്തുന്നതിനായി നാമനിർേദ്ദശം െചയ്യെപ്പടുന്ന ഒരംഗത്തിെൻ്റ കാലാവധി , അേദ്ദഹം ആരുെട സ്ഥാനേത്തക്കാേണാ നാമനിർേദ്ദശം െചയ്യെപ്പട്ടത് ആ അംഗത്തിന് അവേശഷിക്കുന്ന കാലേത്തക്ക് മാ്രതമായിരിക്കുന്നതാണ്. (3) ഈ വകുപ്പിൽ എന്തുതെന്ന അടങ്ങിയിരുന്നാലും 18-ാം വകുപ്പിെൻ്റ ( 1)-ാം ഉപവകുപ്പ് ്രപകാരം നാമനിർേദ്ദ ശം വഴി േബാർഡ് ഓഫ് ഗവർേണ ഴ്സിൽ അംഗങ്ങളാകുന്നവർ, ഔേദ്യാഗിക സ്ഥാനം ഒഴിയുന്ന സംഗതിയിൽ , അയാളുെട സ്ഥാനത്തു മെറ്റാരാൾ അംഗമായി നാമനിർേദ്ദശം െചയ്യെപ്പടുന്നതുവെരേയാ അെല്ലങ്കിൽ മൂന്ന് മാസം വെരേയാ ഏതാേണാ ആദ്യം അതുവെര അയാൾ അംഗമായി തുടേരണ്ടതാണ്. (4) േബാർഡ് ഓഫ് ഗവർേണ ഴ്സിെല അംഗങ്ങൾക്ക് അർഹ മായ ബത്തകൾ സ്റ്റാറ്റ്യൂട്ടിൽ വ്യവസ്ഥ െചയ്യുന്ന ്രപകാരമായിരിക്കുന്നതാണ്. 20. േബാർഡ് ഓഫ് ഗവർേണ ഴ്സിെൻ്റ അധികാരങ്ങളും ചുമതലകളും.― (1) ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി , സർവ്വകലാശാലയുെട ്രപവർത്ത നങ്ങളുെട െപാതുവായ േമൽേനാ ട്ടം, േനതൃത്വം നൽക ൽ, നിയ്രന്തണം എന്നിവയിൽ േബാർഡ് ഓഫ് ഗവർേണ ഴ്സ് ഉത്തരവാദിയായിരിക്കുന്നതും ഈ ആക്റ്റിേലാ സ്റ്റാറ്റ്യൂട്ടുകളിേലാ െറഗുേലഷനുകളിേലാ മറ്റുവിധത്തിൽ വ്യവസ്ഥെചയ്തിട്ടില്ലാത്തതായ, സർവ്വകലാശാലയുെട എല്ലാ അധികാരങ്ങളും അത് വിനിേയാഗിേക്കണ്ടതും , െസനറ്റിെൻ്റ ്രപവർത്ത നങ്ങെള അവേലാകനം െചയ്യുന്നതിന് അതിന് അധികാരമുണ്ടായിരിക്കുന്നതുമാണ്. (2) (1)-ാം ഉപവകുപ്പിെല വ്യവസ്ഥകൾക്ക് വിരുദ്ധമാകാെത േബാർഡ് ഓഫ് ഗവർേണഴ്സിന് താെഴപ്പറയുന്ന അധികാരങ്ങളുണ്ടായിരിക്കുന്നതാണ്, അതായത്:― 26 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (i) സർവ്വകലാശാലയുെട ഭരണവും ്രപവർത്ത നങ്ങളും സംബന്ധിച്ച നയപരമായ ്രപശ്നങ്ങളിൽ തീരുമാനെമടുക്കുക; (ii) പഠന സ്കൂളുകൾ സ്ഥാപിക്കുകയും പഠന േകാഴ്സുകൾ നിശ്ചയിക്കുകയും ്രപേവശന മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും സ്വത്രന്തമാ യ മികവിെൻ്റ േക്രന്ദങ്ങൾ സ്ഥാപിക്കുകയും െചയ്യുക; (iii) വിവിധ േകാഴ്സുകൾക്കുള്ള ഫീസ് നിശ്ചയിക്കുക; (iv) സ്വേമധേയാ, സർവ്വകലാശാലാ അധികാരസ്ഥാനങ്ങളുെട ശിപാർശയിേന്മേലാ സ്റ്റാറ്റ്യൂട്ടുകൾ ഉണ്ടാക്കുകേയാ േഭദഗതി െചയ്യുകേയാ റദ്ദാക്കുകേയാ െചയ്യുക; (v) സർവ്വകലാശാലയിൽ അക്കാഡമികവും അതുേപാെല മറ്റുതരത്തി ലുള്ളതുമായ തസ്തികകൾ സൃഷ്ടിക്കുക, നിയമനം നടത്തുക, അവരുെട േസവന-േവതന വ്യവസ്ഥകൾ നിശ്ചയിക്കുക; (vi) െറഗുേലഷനുകൾ പരിഗണിക്കുകേയാ പരിഷ്കരിക്കുകേയാ റദ്ദാക്കുകേയാ െചയ്യുക; (vii) സർവ്വകലാശാലയുെട വാർഷി ക റിേപ്പാർട്ട് , വാർഷിക കണക്കുകൾ , അതിന് അനുേയാജ്യെമന്ന് കരുതുന്ന, സർവ്വകലാശാലയുെട വികസനരൂപേരഖെയ കുറിച്ചുള്ള ്രപസ്താവനേയാടുകൂടിയ , അടുത്ത സാമ്പത്തിക വർഷ േത്തക്കുള്ള ബജറ്റ് എസ്റ്റിേമറ്റ് എന്നിവ പരിഗണിക്കുകയും പാസ്സാക്കുകയും; കൂടാെത (viii) ഈ ആക്േറ്റാ സ്റ്റാറ്റ്യൂട്ടുകേളാ വഴി അതിന് നൽകി േയക്കാവുന്നേതാ ബാധ്യസ്ഥമാക്കിേയക്കാവുന്നേതാ ആയ മറ്റ് അധികാരങ്ങൾ വിനിേയാഗിക്കുകയും, മറ്റ് ചുമതലകൾ നിർവ്വഹിക്കുകയും െചയ്യുക. (3) ഈ ആക്റ്റിൻ കീഴിൽ േബാർഡ് ഓഫ് ഗവർേണഴ്സിനുള്ള അധികാരങ്ങൾ വിനിേയാഗിക്കാനും അതിെൻ്റ ചുമതലകൾ നിർവ്വഹിക്കാനും അതിന് ആവശ്യെമന്ന് കരുതുന്ന അ്രപകാരമുള്ള കമ്മിറ്റികെള നിയമിക്കാൻ അധികാരമുണ്ടായിരിക്കുന്നതാണ്. (4) േബാർഡ് ഓഫ് ഗവർേണ ഴ്സ് കുറഞ്ഞത് മൂന്ന് മാസത്തിെലാരിക്കൽ േയാഗം േചേരണ്ടതാണ്. 27 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (5) േബാർഡ് ഓഫ് ഗവർേണ ഴ്സിെൻ്റ ഒരു േയാഗം േചരുന്നതിനുള്ള ക്വാറം െമാത്തം അംഗങ്ങളുെട മൂന്നിെലാന്നായിരിക്കുന്നതാണ്. 21. െസനറ്റ്.―(1) െസനറ്റ് സർവ്വ കലാശാലയുെട ്രപധാന അക്കാഡമിക േബാഡിയായിരിക്കുന്നതും, ഈ ആക്റ്റിെലയും സ്റ്റാറ്റ്യൂട്ടുകളിെലയും െറഗുേലഷനുകളിെലയും വ്യവസ്ഥകൾക്ക് വിേധയമായി,― (i) സർവ്വകലാശാലയുെട ത്രന്ത്രപധാനമായ പദ്ധതികൾ സാക്ഷാത്കരിക്കാനുള്ള അക്കാഡമിക നയങ്ങളും പരിപാടികളും ആവിഷ്കരിക്കുന്നതിനായി ൈവസ്-ചാൻസലർ മുഖാന്തരം, േബാർഡ് ഓഫ് ഗവർേണ ഴ്സുമായി പരസ്പര്രപവർത്ത നം നടത്തുന്നതിന് ഉത്തരവാദിയായിരിക്കുന്നതും; (ii) സർവ്വകലാശാലയ്ക്കുള്ളിൽ േബാധനത്തിെൻ്റയും വിദ്യാഭ്യാസത്തിെൻ്റയും പരീക്ഷയുെടയും നിലവാരപരിപാലനം നിയ്രന്തിേക്കണ്ടതും; കൂടാെത (iii) സ്റ്റാറ്റ്യൂട്ടുകൾ വഴി അതിന് നൽകിേയക്കാവുന്നേതാ ബാധ്യസ്ഥ മാക്കിേയക്കാവുന്നേതാ ആയ മറ്റ് അധികാരങ്ങൾ വിനിേയാഗിേക്കണ്ടതും മറ്റ് കർത്തവ്യങ്ങൾ നിർവഹിേക്കണ്ടതുമാണ്. (2) െസനറ്റിെൻ്റ രൂപീകരണവും അതിെല അംഗങ്ങളുെട ഔേദ്യാഗിക കാലാവധിയും സ്റ്റാറ്റ്യൂട്ടിൽ നിർണ്ണയിച്ചിരിക്കുന്ന ്രപകാരമായിരിക്കുന്നതാണ്. (3) എല്ലാ അക്കാഡമിക സംഗതികളിലും , േബാർഡ് ഓഫ് ഗവർേണ ഴ്സിെന ഉപേദശിക്കുവാനുള്ള അവകാശം െസനറ്റിനുണ്ടായിരിക്കുന്നതാണ്. 22. ൈഫനാൻസ് കമ്മിറ്റി. ―(1) േബാർഡ് ഓഫ് ഗവർേണ ഴ്സിനാൽ രൂപവത്കരിക്കെപ്പടുന്ന, താെഴപ്പറയുന്ന അംഗങ്ങൾ അടങ്ങുന്ന, ഒരു ൈഫനാൻസ് കമ്മിറ്റി ഉണ്ടായിരിക്കുന്നതാണ്, അതായത്:― (i) ൈവസ്-ചാൻസലർ; (ii) േബാർഡ് ഓഫ് ഗവർേണ ഴ്സ് അതിെല അംഗങ്ങളിൽനിന്നും നാമനിർേദ്ദശം െചയ്യുന്ന രണ്ട് അംഗങ്ങൾ; കൂടാെത 28 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (iii) സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടാവുന്ന അങ്ങെനയുള്ള മറ്റ് അംഗങ്ങൾ. (2) ൈവസ്-ചാൻസലർ ഒഴിെക, േബാർഡ് ഓഫ് ഗവർേണ ഴ്സിൽ നിന്നും നാമനിർേദ്ദശം െചയ്യെപ്പട്ട , ൈഫനാൻസ് കമ്മി റ്റിയിെല അംഗങ്ങൾ , അവർ േബാർഡ് ഓഫ് ഗവർേണ ഴ്സിെല അംഗങ്ങളായി തുടരുന്നിടേത്താളേമാ അെല്ലങ്കിൽ രണ്ട് വർഷക്കാലേത്തേക്കാ, ഏതാേണാ ആദ്യം , അതുവെര ഔേദ്യാഗിക പദവി വഹിേക്കണ്ടതാണ്. (3) ൈഫനാൻസ് കമ്മിറ്റിയുെട ചുമതലകളും കർത്ത വ്യങ്ങളും താെഴപ്പറയും ്രപകാരമായിരിക്കുന്നതാണ്, അതായത്:― (i) സർവ്വകലാശാലയുെട വാർഷി ക ബജറ്റ് പരിേശാധിക്കുകയും സൂക്ഷ്മ പരിേശാധന നടത്തുകയും സാമ്പത്തികകാര്യങ്ങളിൽ േബാർഡ് ഓഫ് ഗവർേണ ഴ്സിന് ശിപാർശകൾ നൽകുകയും; (ii) എല്ലാ പുതിയ ധനവ്യയ നിർേദ്ദ ശങ്ങളും പരിഗണിക്കുകയും േബാർഡ് ഓഫ് ഗവർേണഴ്സിന് ശിപാർശകൾ നൽകുകയും; (iii) കണക്കുകളുെട ആനുകാലിക േസ്റ്ററ്റ്െമൻ്റ് പരിഗണിക്കുകയും , സർവ്വകലാശാലയുെട കണക്കുകൾ കാലാകാലങ്ങളിൽ അവേലാകനം െചയ്യുകയും പുനർധനവിനിേയാഗ പ്രതികകൾ പരിഗണിക്കുകയും അത് േബാർഡ് ഓഫ് ഗവർേണഴ്സിന് സമർപ്പിക്കുകയും; കൂടാെത (iv) സർവ്വകലാശാലെയ ബാധിക്കുന്ന ഏെതങ്കിലും സാമ്പത്തിക്രപശ്നം സംബന്ധിച്ച്, സ്വേമധേയാ, േബാർഡ് ഓഫ് ഗവർേണ ഴ്സിൽ നിന്നും അഭി്രപായം ആരായുേമ്പാേഴാ, അതിെൻ്റ വീക്ഷണങ്ങളും ശിപാർശകളും േബാർഡ് ഓഫ് ഗവർേണഴ്സിന് നൽകുകയും, െചയ്യുക. (4) ൈഫനാൻസ് കമ്മിറ്റി വർഷ ത്തിൽ ക ു റ ഞ്ഞ ത ് ന ാ ല ് ത വ ണ േ യ ാ ഗ ം േചേരണ്ടതാണ്. ൈഫനാൻസ് കമ്മിറ്റി േയാഗംേചരുന്നതിനുള്ള ക്വാറം െമാത്തം അംഗങ്ങളുെട മൂന്നിെലാന്നായിരിേക്കണ്ടതാണ്. 29 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (5) ൈഫനാൻസ് കമ്മിറ്റിയുെട േയാഗങ്ങളിൽ ൈവസ്-ചാൻസലർ ആദ്ധ്യക്ഷ്യം വഹിേക്കണ്ടതും , അേദ്ദഹത്തിെൻ്റ അഭാ വത്തിൽ, േയാഗത്തിൽവച്ച് െതരെഞ്ഞടുക്കെപ്പടുന്ന ഒരംഗം ആദ്ധ്യക്ഷ്യം വഹിേക്കണ്ടതുമാണ്. ഏെതങ്കിലും സംഗതിയിൽ അംഗങ്ങൾക്കിടയിൽ ഭിന്നാഭി്രപായമുണ്ടാകുന്നപക്ഷം, േയാഗത്തിൽ ഹാജരുള്ള അംഗങ്ങളിൽ ഭൂരിപക്ഷത്തിെൻ്റ അഭി്രപായം നിലനിൽക്കുന്നതാണ്. 23. അക്കാഡമിക് കൗൺസിൽ.―(1) അക്കാഡമിക് കൗൺസിലിൽ താെഴപ്പറയുന്ന അംഗങ്ങൾ അടങ്ങിയിരിക്കുന്നതാണ്, അതായത്:― (i) ൈവസ്-ചാൻസലർ—െചയർേപഴ്സൺ; (ii) ൈവസ്-ചാൻസലറുെട ശിപാർശയിേന്മൽ േബാർഡ് ഓഫ് ഗവർേണഴ്സ് നിയമിക്കുന്ന ശാസ്്രതം , സാേങ്കതികവിദ്യ, മാനവികവിഷയങ്ങൾ എന്നീ രംഗങ്ങളിൽ നിന്നുള്ള മൂന്ന് അക്കാഡമിക വിദഗ് ദ്ധർ; (iii) അക്കാഡമിക വിഭാഗത്തിെൻ്റ ഡീൻ; (iv) ഗേവഷണ വിഭാഗത്തിെൻ്റ ഡീൻ; (v) സർവ്വകലാശാലയിെല എല്ലാ െ്രപാഫസർമാരും; കൂടാെത (vi) സർവ്വകലാശാലയിെല വിദ്യാർത്ഥികളിൽ നിന്നും സർക്കാർ നാമനിർേദ്ദശം െചയ്യുന്ന രണ്ട് വിദ്യാർത്ഥി ്രപതിനിധികൾ , അവരിൽ ഒരാൾ വിദ്യാർത്ഥിനി ആയിരിേക്കണ്
Excerpt shown. Open the full act in Lexace.
Lex